Editors Pick

“രാമൻ ജനിച്ചത് അയോധ്യയിലല്ല വാത്മീകിയുടെ മനസിലാണ്!”

✍️ ലിബി. സി.എസ് രാമജന്മ ഭൂമി-ബാബറിമസ്ജിദ് വിവാദം കത്തിനിന്ന നാളുകളിൽ “രാമൻ ജനിച്ചത് അയോധ്യയിലല്ല വാത്മീകിയുടെ മനസിലാണ്” എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന മലയാളിയായ ഒരു ഇന്ത്യൻ സന്യാസി ഉണ്ടായിരുന്നു. പിന്നീട് കോൺഗ്രസുകാരും ബിജെപിക്കാരും ചേർന്ന് മസ്ജിദ് പൊളിച്ച ദിവസവും സധൈര്യം അതുതന്നെ പറഞ്ഞ ഒരു ഗുരു…. അദ്ദേഹം വയനാട്ടിലെ പുൽപ്പള്ളിയിൽ…

Read More

കൊച്ചിയിലെ വെള്ളക്കെട്ട്: പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭക്ക് കഴിയില്ലെങ്കില്‍ കലക്ടര്‍ക്ക് ഇടപെടാമെന്ന് ഹൈക്കോടതി

കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ വീണ്ടും ഹൈക്കോടതി ഇടപെടല്‍. പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭക്ക് കഴിയില്ലെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് ഇടപെടാമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കലക്ടര്‍ വിഷയം ഏറ്റെടുത്ത് ആവശ്യമായ നടപടി സ്വീകരിക്കണം. ദുരന്തനിവാരണ നിയമപ്രകാരം മുന്നോട്ടു പോകാം. കോടികള്‍ മുടക്കിയുള്ള ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്റെ ആദ്യഘട്ടം നടപ്പാക്കിയിട്ടും കഴിഞ്ഞ ദിവസം…


ചലച്ചിത്ര സീരിയൽ താരം അനിൽ മുരളി അന്തരിച്ചു

മലയാള ചലച്ചിത്ര, സീരിയൽ താരം അനിൽ മുരളി (56) അന്തരിച്ചു. ഉച്ചക്ക് 12.45നായിരുന്നു അന്ത്യം. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലായിരുന്നു. തുടർന്ന് രോഗം മൂർച്ഛിക്കുകയും മരിക്കുകയുമായിരുന്നു. മരണസമയത്ത് മകൻ ആദിത്യയാണ് കൂടെയുണ്ടായിരുന്നത്. ഭാര്യ സുമയും മകൾ അരുന്ധതിയും വിദേശത്താണ്. തിരുവനന്തപുരം സ്വദേശിയായിരുന്ന…


പദ്മനാഭ സ്വാമി ക്ഷേത്ര നിലവറകളിലെ സമ്പത്ത് എവിടെ നിന്ന്? എങ്ങനെ? എന്ത് ചെയ്യണം?

ഡോ.എ. നീലലോഹിതദാസ് ലോകവും രാഷ്ട്രവും കേരളവും കൊറോണ വൈറസ് ബാധയുടെയും കോവിഡ് മഹാമാരിയുടെയും പിടിയിൽ അമർന്നു കഴിയുമ്പോൾ, ഇക്കഴിഞ്ഞ ജൂലൈ പതിമൂന്നാം തീയതി സുപ്രീം കോടതി തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ നിർവഹണവുമായി ബന്ധപ്പെട്ട് ഒരു വിധിന്യായം പുറപ്പെടുവിച്ചു. അഞ്ചു പേരുള്ള ഒരു ഭരണസമിതിയും മൂന്ന് പേരുള്ള ഒരു…


രാമനും കൃഷ്ണനും ജാതി സംരക്ഷകർ ആയിരുന്നോ…?

മനോജ് സി.ആർ രാമനും കൃഷ്ണനും ജാതി സംരക്ഷകർ ആയിരുന്നോ…? ഉവ്വെന്നാണു നമുക്ക് ഖേദപൂർവ്വം പറയേണ്ടി വരുന്നത്. നിരവധി അനവധി ഉദാഹരണങ്ങളുണ്ട്. രാമൻ ശംബൂകന്റെ ശിരസ്സ് അറുത്തത് അയാൾ ബ്രാഹ്മണൻ അല്ലെന്ന പേരിലാണ്. അബ്രാഹ്മണനായ ഒരുവൻ തപസ്സ് ചെയ്തുവെന്ന് പറഞ്ഞാണ്. ജാതിരീതി അനുസരിച്ച് അയാൾ തപസ്സ് ചെയ്യാൻ പാടില്ല. ഇത്…


കെ.ആർ ഗൗരി, മഹാരാജാസ്: ഒരു പഴയ ഇന്റർ മീഡിയറ്റുകാരിയുടെ മഹാരാജാസ് സ്മരണകൾ

നിജാസ് ജുവൽ “മഹാരാജകീയത്തി”ന് വേണ്ടി മുൻ കോളേജ് യൂണിയൻ ചെയർമാനും ഇപ്പോഴത്തെ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ നിജാസ് ജുവൽ 2012 ൽ തയ്യാറാക്കിയ അഭിമുഖം. 1937-38 കാലഘട്ടം. മഹാരാജാസ് കോളേജിന്റെ പ്രൗഢഗംഭീരമായ മെയിന്‍ഹാളില്‍ ഒരു യാത്രയയപ്പ് സമ്മേളനം നടക്കുന്നു. ബ്രിട്ടീഷുകാരനായ പ്രിന്‍സിപ്പല്‍ എച്ച്.ആര്‍. മില്‍സാണ് അധ്യക്ഷന്‍. രാജകുടുംബാംഗങ്ങളും…


കേരളത്തിലെ ഫെമിനിസ്റ്റ് നേതാക്കളിൽനിന്നും ഈ നൂറ്റി രണ്ടാം പിറന്നാളിലും ഗൗരിയമ്മയെ വ്യത്യസ്തയാക്കുന്നത് എന്ത്?

ലിബി.സി എസ് “കരയാത്ത ഗൗരി, തളരാത്ത ഗൗരി കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളി ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങൾ, ഭയം മാറ്റി വന്നു….” കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഗൗരിഅമ്മയെ കുറിച്ചെഴുതിയ ഗൗരി എന്ന കവിതയിലെ വരികളാണ് ഇത്. ഗൗരി വക്കീൽ, കേരളത്തിലെ ഈഴവസമുദായത്തിലെ പ്രഥമവനിതാ വക്കീലാണ് അന്നേ മനുസ്മൃതി കത്തിക്കണമെന്നുപറഞ്ഞ…


ബേട്ടീ ബചാവോ ബേട്ടീ പഠാവോ’ കാപട്യമോ? യുഎൻ‌എഫ്‌പി‌എ റിപ്പോർട്ട് ഉയർത്തുന്ന ചോദ്യങ്ങൾ

റെൻസൺ. വി.എം “One could judge the degree of civilization of a country by the social and political position of its women.” –Jawaharlal Nehru യുഎൻ ജനസംഖ്യാ ഫണ്ട് (യുഎൻ‌എഫ്‌പി‌എ) പുറത്തിറക്കിയ ‘എഗെയിൻസ്റ്റ് മൈ വിൽ: സ്റ്റേറ്റ് വേൾഡ് പോപ്പുലേഷൻ’ എന്ന…


ചരിത്രമെന്നുള്ളത് ചെറുത്തുനില്‍പ്പിന് ചവിട്ടി നില്‍ക്കാനുള്ള ഉറപ്പുള്ള ഒരു ഭൂമിയാണ്; അതുകൊണ്ടാണ് ഫാസിസ്റ്റുകള്‍ ചരിത്രവേട്ട നടത്തുന്നതും

ഫാസിസ്റ്റുകള്‍ വര്‍ത്തമാനകാലത്തെ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പ്രതികരണത്തെ മാത്രമല്ല, ഭൂതകാലത്തില്‍ പൊരുതി മരിച്ച ധീരമനുഷ്യരുടെ സ്മരണയെയും ഭയപ്പെടുന്നവരാണ്. ചത്ത വിവരങ്ങളുടെയും വസ്തുതകളുടെയും ഒരു ചുരുക്കെഴുത്ത് എന്ന നിലയിലുള്ള നിഷ്‌ക്രിയമായ ചരിത്രത്തിലാണ് അവര്‍ക്ക് താത്പര്യം. വര്‍ത്തമാനത്തിലേക്കും ഭാവിയിലേക്കും വെളിച്ചം പകരുന്ന, ചരിത്രത്തിലേറ്റവും ദീപ്തമായ സന്ദര്‍ഭങ്ങളെ നിരന്തരം ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ട്…


ആനയെ കൊല്ലുന്നത് ഭാരതീയ പാരമ്പര്യമാണോ?

സി ആർ. മനോജ് ആനയെ കൊല്ലുന്നത് ഭാരതീയ പാരമ്പര്യമല്ല..! എങ്കിൽ ഇച്ചിരി പാരമ്പര്യം പറഞ്ഞേക്കാം… മഹാഭാരത യുദ്ധം. ചതിവും വഞ്ചനയും കള്ളത്തരവും ലോഡ് കണക്കിനു ഇറക്കി കൌരവപ്പടയെ കൃഷ്ണന്റെ നേതൃത്വത്തിൽ പാണ്ഡവപ്പട നേരിടുന്നു…, ദ്രോണർ കൌരവർക്ക് വേണ്ടി പാണ്ഡവരെ കൊന്നൊടുക്കുകയാണ്… എന്ത് ചെയ്യും..? ഈ സ്ഥിതി തുടർന്നാൽ കൌരവർ…