Sports-News

ആദ്യകാല വനിതാ ഫുട്‌ബോള്‍ താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു

കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോള്‍ താരവും പരിശീലകയുമായി ഫൗസിയ മാമ്പറ്റ അന്തരിച്ചു. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫുട്ബോള്‍ ടീം പരിശീലകയായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 11.30 ന് കോഴിക്കോട് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. ദേശീയ ഗെയിംസ് വനിതാ ഫുട്ബോളിലും കൊല്‍ക്കത്തയില്‍…

Read More

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് സ്വന്തം വീട്ടില്‍വച്ചാണ് അദ്ദേഹം മരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം രണ്ടാഴ്ച മുമ്പാണ് ആശുപത്രി വിട്ടത്. ലോകത്തിലെ തന്നെ എക്കാലത്തേയും ജനപ്രിയ ഫുട്ബോള്‍ താരമാണ് വിടപറഞ്ഞത്. 1986 ല്‍ അര്‍ജന്റീനയെ രണ്ടാംതവണ ലോകകപ്പ്ജേതാക്കളാക്കിയ ക്യാപ്റ്റന്‍. അര്‍ജന്റീനയ്ക്കായി 91…


അഡാർ ലൗ: വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട മൂന്ന് മക്കളുള്ള യുവാവും ഒരു മകളുള്ള വീട്ടമ്മയും ഒളിച്ചോടി; ഇരുവരെയും പോലീസ് പൊക്കി

കോഴിക്കോട് വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട മൂന്ന് മക്കളുള്ള യുവാവും ഒരു മകളുള്ള വീട്ടമ്മയും മക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒളിച്ചോടി. കൊല്ലം കൊട്ടാരക്കരയിൽ നിന്ന് പോലീസ് പൊക്കി.വിവാഹിതരായ കമിതാക്കള്‍ മക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു .  ഒരു വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട ഇരുവരും പ്രണയ സാക്ഷാത്കാരത്തിനായി കുടുംബവും…


ശ്രീശാന്തിന്റെ ആജീവാനന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചു; അടുത്ത വര്‍ഷത്തോടെ കളത്തിൽ ഇറങ്ങാം

മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന്റെ ആജീവാനന്ത വലിക്ക് ബി സി സി ഐ ഏഴ് വര്‍ഷമായി വെട്ടിക്കുറച്ചു. ബി സി സി ഐ ഓംബ്ഡുസ്മാന്‍ ഡി കെ ജയിന്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഇപ്പോള്‍ തന്നെ ആറ് വര്‍ഷത്തോളം വിലക്ക് നേരിട്ട് കഴിഞ്ഞ ശ്രീശാന്തിന് പുതിയ ഉത്തരവ്…


‘ധോണിജീ, വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്’; ലത മങ്കേഷ്‌കറിന്റെ ട്വീറ്റ്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മുന്‍ നായകനുമായ മഹേന്ദ്ര സിംഗ് ധോണി 2019 ലോകകപ്പ് അവസാനിക്കുന്നതോടെ വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ അരുതെന്ന് അഭ്യര്‍ഥിച്ച് ധോണിക്ക് പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറുടെ സന്ദേശം. ‘എം എസ് ധോണിജീ, നമസ്‌കാരം, താങ്കള്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി കേള്‍ക്കുന്നു. അങ്ങനെ ചിന്തിക്കരുതെന്ന് അപേക്ഷിക്കുന്നു. ഇന്ത്യന്‍…


വിന്‍ഡീസ് നിലംപരിശാക്കി; ഇന്ത്യക്ക് 125 റണ്‍സ് വിജയം

പ്രതീക്ഷിച്ചതു പോലെ ആധികാരിക ജയവുമായി ഇന്ത്യ 2019 ക്രിക്കറ്റ്‌ ലോകകപ്പിന്റെ നോക്കൗട്ടില്‍ കടന്നു. ഇന്നലെ മാഞ്ചസ്‌റ്ററില്‍ നടന്ന മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിനെ 125 റണ്‍സിനാണ്‌ ഇന്ത്യ തോല്‍പിച്ചത്‌. ഈ ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ചാം ജയമാണിത്‌. ഇന്നലെ ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ ലോകകപ്പിലെ തുടര്‍ച്ചായായ നാലാം അര്‍ധ സെഞ്ചുറി നേടിയ നായകന്‍…


കേരള ബ്ലാസ്‌റ്റേഴ്‌സുമായി ദീര്‍ഘകാല പങ്കാളിത്തക്കരാര്‍ ഒപ്പുവെച്ച് ജെയിന്‍ യൂണിവേഴ്‌സിറ്റി

രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളത്തില്‍ നിന്നുള്ള ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് (കെബിഎഫ്‌സി) അഞ്ച് വര്‍ഷത്തെ പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചു. ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസില്‍ യൂണിവേഴ്‌സിറ്റി, കെബിഎഫ്‌സി അധികൃതര്‍ വിളിച്ച സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പങ്കാളിത്തം…