ഹേമന്ത് സോറന്‍ അറസ്റ്റില്‍; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, ചംപൈ സോറന്‍ മുഖ്യമന്ത്രി പദവിയിലേക്ക്
റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവച്ചു. ഖനന അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുമ്പായിരുന്നു രാജി പ്രഖ്യാപനം. ഇ ഡി, സോറനെ…