Law

ആഗ്രഹിച്ചത് അധ്യാപന ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍; മത്സരിക്കണമെന്ന പാര്‍ട്ടി തീരുമാനം അനുസരിക്കുന്നു എന്ന് കെ ടി ജലീല്‍

അധ്യാപന ജീവിതത്തിലേക്ക് തിരിച്ചു പോകണമെന്നായിരുന്നു വ്യക്തിപരമായ ആഗ്രഹമെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനം എടുത്ത സാഹചര്യത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് മന്ത്രി കെ ടി ജലീല്‍. പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറഞ്ഞതോടെ അനുസരിക്കുകയായിരുന്നുവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സുചിന്തിതമായ ചില നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് 2006 ല്‍ ഒരു സാഹസിക പോരാട്ടത്തിനിറങ്ങിയപ്പോള്‍…

Read More

ഭരണഘടനദത്തമായ അവകാശം വിനിയോഗിക്കാൻ ശ്രമിച്ച പൊതുമേഖലാ സ്ഥപനത്തിലെ ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു

ഒന്നര വർഷമായിട്ടും കുറ്റം കണ്ടെത്തുകയോ കുറ്റപത്രം സമർപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ പ്രേരിത ‘ശബരിമല’ കേസിന്റെ പേരിൽ, സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി അനുസരിച്ചു ശബരിമലയിൽ പോയതിന് രഹന ഫാത്തിമയെ ജോലിയിൽ നിന്നും “compulsory retirement” ചെയ്യാൻ BSNL എറണാകുളം DGM ഇമ്മീഡിയറ്റ് എഫെക്റ്റിൽ ഓഡർ ഇട്ടിരിക്കുകയാണ്. 18…


അധ്യാപികയുടെ മരണത്തിന്‌ പിന്നില്‍ സമ്പത്ത്‌ വര്‍ധിപ്പിക്കാനുള്ള നഗ്നനാരീപൂജ; മരണത്തിന്‌ പിന്നില്‍ ദുര്‍മന്ത്രവാദം?

കാസർകോട് മിയാപ്പദവ്‌ വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ. രൂപശ്രീയുടെ കൊലപാതകത്തിനു പിന്നില്‍ കാസര്‍ഗോഡ്‌ അതിര്‍ത്തി മേഖലയില്‍ നിലനിൽക്കുന്ന ദുര്‍മന്ത്രവാദവും നഗ്നനാരീപൂജയുമെന്നു സംശയം. കേസില്‍ സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ ആസാദ്‌ റോഡിലെ കെ. വെങ്കിട്ടരമണ കാരന്തര(41), സഹായി മിയാപദവ്‌ സ്വദേശി നിരഞ്‌ജന്‍കുമാര്‍ എന്ന അണ്ണ(22) എന്നിവര്‍ കഴിഞ്ഞ ദിവസം…


പൂതനാ മോക്ഷം: ജി സുധാകരൻറെ പൂതനാ പരാമര്‍ശത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചീറ്റ്

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ നടത്തിയ പൂതനാ പരാമര്‍ശത്തില്‍ പെതുമരാമത്ത് മന്ത്രി ജി സുധാകരന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചീറ്റ്. തിരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായ ടീക്കാറാം മീണ പറഞ്ഞു. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു ആരുടേയും പേരെടുത്ത് പറയാതെയുള്ള മന്ത്രിയുടെ വിവാദ പരാമര്‍ശം.പൂതനമാര്‍ക്ക് ജയിക്കാനുള്ള…


കര്‍ണാടക: അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി വിമതര്‍ സുപ്രീം കോടതിയില്‍

കര്‍ണാടകയില്‍ തങ്ങളെ അയോഗ്യരാക്കിയ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്റെ നടപടിക്കെതിരെ എല്ലാ വിമതരും സുപ്രീംകോടതിയെ സമീപിച്ചു. ഇന്ന് സ്പീക്കര്‍ അയോഗ്യരാക്കിയ 13 വിമത എംഎല്‍എമാരാണ് ഹരജിയുമായി സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമ്ടഹള്ളി, സ്വതന്ത്രനായ ആര്‍ ശങ്കര്‍ എന്നിവര്‍ നേരത്തേ അയോഗ്യത…


കരുനാഗപ്പള്ളിയില്‍ ഒന്നരക്കോടിയോളം വരുന്ന ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ അറസ്റ്റില്‍

കരുനാഗപ്പള്ളിയില്‍ നിന്ന് ഒന്നരക്കോടിയോളം വരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. പാന്‍പരാഗ്, ശംഭു, തുടങ്ങിയ നിരോധിത ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ 100 ഓളം ചാക്കുകളാണ് പെലീസ് കണ്ടെടുത്തത്. കരുനാഗപ്പള്ളി സിഐ ഷാഫി, എസ്ഐമാരായ അലോഷ്യസ് അലക്‌സാണ്ടര്‍, ശിവകുമാര്‍, പോലീസുകാരായ രാജീവ്, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിവന്ന…


‘കോവലൻ വക്കീല് പറഞ്ഞു, സങ്കു വക്കീല് പറഞ്ഞു, ചെന്നിത്തലാജി പറഞ്ഞു- ഇപ്പൊ നിയമം നിർമ്മിച്ചു തരാം

സുപ്രീം കോടതിയുടെ അധികാരപരിധിയിൽ നിന്നുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാൻ സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് ഓർഡിനൻസിറക്കാനോ നിയമം കൊണ്ടുവരാനോ ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടര് വിചാരിച്ചാലും സാധിക്കില്ല. അഡ്വ. ശ്രീജിത്ത് പെരുമന അപ്പോ എല്ലാം പറഞ്ഞു കോംപ്ളിമെന്റ്‌സ് ആക്കി ‘ശബരിമല വിഷയം “subjudice” അഥവാ കോടതി പരിഗണനയിലാണെന്നും നിയമ…


നിയമവകുപ്പിലെ നിയമനം ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്ന് റിപ്പോര്‍ട്ട്; പരിശോധനക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു

നിയമവകുപ്പിലെ ഒഴിവുകള്‍ പി.എസ്.സിക്ക് വിടാതെ നിയമന അട്ടമറി നടത്തിയതായി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി . 2016 ജൂണ്‍ മുതലുള്ള 42 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നേരിട്ടുള്ള നിയമനം, സെക്രട്ടറിയേറ്റ് ജീവനക്കാര്‍, മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍…