Sun. Apr 14th, 2024

Month: March 2023

മോദിയുടെ ബിരുദ വിവരങ്ങൾ കൈമാറേണ്ടതില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി; കേജ്‌രിവാളിന് 25,000 രൂപ പിഴ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഗുജറാത്ത് സർവകലാശാലയോട് നിർദ്ദേശിച്ച ഉത്തരവ് കോടതി റദ്ദാക്കി. ബിരുദ വിവരങ്ങൾ ആവശ്യമില്ലെന്ന് പറഞ്ഞാണ് ഗുജറാത്ത് ഹൈക്കോടതി നിർദ്ദേശം തള്ളിയത്.…

ഏപ്രിൽ ഒന്ന് മുതൽ ട്വിറ്റർ പരമ്പരഗാത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു

ഏപ്രിൽ ഒന്ന് മുതൽ ട്വിറ്റർ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു. സബ്സ്ക്രിപ്ഷൻ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. ഇതോടെ പണം നൽകി സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് മാത്രമേ ഇനി മുതൽ…

ചെന്നൈയിൽ ആദിവാസികളോട് തീയറ്ററില്‍ വിവേചനം; പ്രതികരിച്ച്  വിജയ് സേതുപതിയും കമലഹാസനും 

ചെന്നെെ: ചിമ്പുവിന്റെ ‘പത്ത് തല’ എന്ന ചിത്രം കാണാനെത്തിയ ആദിവാസി കുടുംബത്തെ തിയേറ്ററിൽ പ്രവേശിപ്പിക്കാതിരുന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ വിജയ് സേതുപതിയും കമലഹാസനും. ടിക്കറ്റ് എടുത്തിട്ടും ചെന്നൈയിലെ…

കൊല്ലത്ത് മരപ്പട്ടിയെ കൊന്ന് കറിവച്ച രണ്ടുപേർ പിടിയിൽ

കൊല്ലം: മരപ്പട്ടിയെ കൊന്ന് കറിവച്ച രണ്ടുപേർ പിടിയിൽ. കൊല്ലം കുന്നത്തൂർ പോരുവഴി ശാസ്‌താംനട സ്വദേശികളായ രതീഷ് കുമാർ, രഞ്ജിത്ത് കുമാർ എന്നിവരെയാണ് കോന്നിയിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ…

സൂര്യഗായത്രി കൊലക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവും ആറു ലക്ഷം രൂപ പിഴയും പിഴയും

തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ ഉഴപ്പാകോണം സ്വദേശി സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന് ജീവപര്യന്തം ശിക്ഷ. ഇതിനു പുറമേ 20 വർഷം കഠിനതടവും…

സ്‌കൂൾ കലോത്സവത്തിൽ മുസ്‌ലീം വേഷം ധരിച്ചയാളെ തീവ്രവാദിയായി ചിത്രീകരിച്ചു; പേരാമ്പ്ര മാതാ കേന്ദ്ര ഡയറക്ടർ അടക്കം 11 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തില്‍ മാതാ പേരാമ്പ്ര കേന്ദ്ര ഡയറക്ടര്‍ കനകദാസിനും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കുമെതിരെ കേസ്. നടക്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട്…

കോവളത്ത് അമ്മക്കൊപ്പം റോഡ് മുറിച്ചു കടക്കവെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കോവളത്ത് അമ്മക്കൊപ്പം റോഡ് മുറിച്ചുകടക്കവെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമനം എം എ വിഹാറില്‍ ഷണ്‍മുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകന്‍…

ലോകായുക്തയുടെ ഉത്തരവ് വിചിത്രം, ഭീഷണിപ്പെടുത്തി നേടിയ വിധിയെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ലോകായുക്ത വിധി വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോകായുക്തയുടെ വിശ്വാസ്യത മുഴുവൻ…

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലോകായുക്തയ്ക്കു മേല്‍ സമ്മര്‍ദ്ദം ഉണ്ടായി: ആര്‍ എസ് ശശികുമാര്‍

തിരുവനന്തപുരം: ലോകായുക്ത ഫുള്‍ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയ കേസിലെ ഹരജിക്കാരനായ ആര്‍ എസ് ശശികുമാര്‍. നിയമ…

ഫുള്‍ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ല; വിധി വൈകിപ്പിച്ചതില്‍ അസ്വാഭാവികതയുണ്ട്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകയുക്ത വിധി വൈകിപ്പിച്ചതില്‍ അസ്വഭാവികതയുണ്ടെന്നും…