Tue. Mar 19th, 2024

Category: Technology

പേടിഎമ്മിന് യുപിഐ സേവനങ്ങൾക്ക് തുടരാം

ന്യൂഡൽഹി: പേടിഎമ്മിന് ആശ്വാസം. യുപിഐ സേവനങ്ങൾ തുടരാം. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ആകാനുള്ള പേടിഎം അപേക്ഷ എൻപിസിഐ അംഗീകരിച്ചു. പേ ടി എം പേമെന്റ്സ് ബാങ്കിന്റെ…

പേടിഎം ഫാസ്ടാഗ് ഉള്ളവര്‍ക്ക് മുന്നറിയിപ്പ്; മാര്‍ച്ച് 15-ന് മുന്‍പ് ബാങ്ക് മാറണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ഫാസ്ടാഗുകള്‍ക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയില്‍ നിന്ന് പേടിഎം പേമെന്റ് ഗേറ്റ്‌വേയെ വിലക്കിയ പശ്ചാത്തലത്തില്‍ പേടിഎമ്മിന്റെ ഫാസ്ടാഗ് ഉപയോഗിക്കുന്ന വാഹന ഉടമകളോട് മറ്റ് ബാങ്കുകളുടെ സേവനത്തിലേക്ക് മാറാന്‍…

ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും പ്രവർത്തന രഹിതം; സോഷ്യൽ മീഡിയ സ്തംഭിച്ചു

മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് ഫേസ്​ബുക്കും ഇൻസ്റ്റാ​ഗ്രാമും പ്രവർത്തനരഹിതമായത്. instagramdown,facebookdown എന്നിവ എക്സിൽ ട്രെൻഡിങ്ങായി. ഫോണിലും കമ്പ്യൂട്ടറുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകൾ സ്വയം…

കേന്ദ്രം ഇടപെട്ടു; പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകൾ ഗൂഗിൾ പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകൾ ഗൂഗിൾ പുനഃസ്ഥാപിച്ചു. മാട്രിമോണിയൽ വെബ്സൈറ്റായ ഷാദി, തൊഴിൽ വെബ്സൈറ്റായ…

വിജയ് ശേഖർ ശർമ പേടിഎം ചെയർമാൻ സ്ഥാനം ശർമ രാജിവച്ചു

ന്യൂഡൽഹി: പേടിഎം പെയ്മെന്റ്സ് ബാങ്ക് ചെയർമാൻ വിജയ് ശേഖർ ശർമ സ്ഥാനമൊഴിഞ്ഞു. ബാങ്ക് ഉടൻ പുതിയ ഡയറക്ടർ ബോർഡിനെ അവതരിപ്പിക്കും. പേടിഎം ബാങ്കിന്റെ സേവനങ്ങൾ നിർത്തലാക്കാൻ ഈ…

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു; ഇന്ത്യയിലും സിംഗപ്പൂരിലും സേവനം തുടരും

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ട ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും ഗൂഗിൾ പേ ഇല്ലേ…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നിയന്ത്രിക്കാൻ കരട് നിയമം കൊണ്ടുവരും: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡൽഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമം ജൂണ്‍ ജൂലായ് മാസങ്ങളിലായി പുറത്തിറക്കുമെന്ന് ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്ര ശേഖര്‍. ചൊവ്വാഴ്ച മുംബൈയില്‍ നടന്ന നാസ്‌കോം…

മീറ്റിങുകളില്‍ പങ്കെടുക്കാന്‍ എഐ അവതാറുകള്‍ എത്തും; പുതിയ പരീക്ഷണവുമായി ടെക്ക് കമ്പനി

ജോലി സംബന്ധമായി വിവിധങ്ങളായ മീറ്റിങുകളില്‍ പങ്കെടുക്കാന്‍ പാടുപെടുന്നവര്‍ക്കായി എഐ അധിഷ്ടിത സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് ടെക്ക് കമ്പനിയായ ഓട്ടര്‍. എല്ലാ യോഗത്തിലും പാടുപെട്ട് പങ്കെടുക്കുന്നതിന് പകരം ഓരോന്നിലും നിങ്ങളുടെ…

ഫെയ്‌സ് ബുക്കിന് 20 വയസ്; ഓര്‍മകള്‍ പങ്കുവച്ച് സക്കര്‍ബര്‍ഗ്

2004 ല്‍ തുടക്കമിട്ട ഫെയ്‌സ് ബുക്കിന് 20 വയസ്. അതിവേഗം വളര്‍ന്ന ഫെയ്‌സ് ബുക്ക് ഇന്ന് ആഗോള സാങ്കേതിക വിദ്യാ ഭീമന്മാരില്‍ മുന്‍നിരയിലുള്ള സ്ഥാപനങ്ങളിലൊന്നാണ്. ഏറ്റവും ശക്തരായ…

ജപ്പാന്റെ ‘സ്ലിം’ വെള്ളിയാഴ്ച ചന്ദ്രനിലിറങ്ങും

ജപ്പാന്റെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ജക്‌സയുടെ സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍(SLIM) ‘സ്ലിം’ വെള്ളിയാഴ്ച ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് ചെയ്യും. 2023 സെപ്റ്റംബര്‍ ആറിനാണ് എച്ച്-2…