‘കടക്കൂ പുറത്ത്’ എന്ന ദാർഷ്ട്യത്തിന് നിയമ പരിരക്ഷയുണ്ടാക്കുകയാണോ? യുപിയെക്കാൾ ഭീകരം!
✍️ ലിബി.സി.എസ് ഇടതുപക്ഷ ഭരണകൂടമെന്നവകാശപ്പെടുന്ന എൽഡിഎഫ് സർക്കാർ സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ ചെറുക്കാനെന്ന പേരിൽ വിമർശനങ്ങളുടെ വായടപ്പിക്കുന്ന കരിനിയമങ്ങൾ ഉണ്ടാകുന്നതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കേണ്ടിയിരിക്കുന്നു. പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകാൻ ശ്രമിച്ച പ്രത്യേകതരം ഇടതുപക്ഷമായതിനാൽ ഇതിലൊന്നും അതിശയിക്കേണ്ടതില്ല! അതോ ഇപ്പോഴത്തെ ഒരു രീതിശാസ്ത്രമനുസരിച്ച് ആർക്കും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായി തോന്നുന്നില്ലേ?…
Read More