Sun. Apr 14th, 2024

Month: April 2023

നടിയെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച മുൻ ഡി വെെ എസ് പിയ്‌ക്കെതിരെ കേസ്

കൊല്ലം: റിട്ട. ഡി വെെ എസ് പിക്കെതിരെ പീഡന ശ്രമത്തിന് കേസ്. സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് റിട്ട. ഡി വെെ എസ് പി വി…

അന്യസംസ്ഥാന തൊഴിലാളി 15കാരിയെ ബംഗാളിലേയ്ക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

തൊടുപുഴ: പ്രണയം നടിച്ച് അന്യസംസ്ഥാന തൊഴിലാളി 15കാരിയെ ബംഗാളിലേയ്ക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇവർക്ക് ബംഗാളിലേയ്ക്ക് പോകാൻ സഹായം നൽകിയവരെ കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം.…

പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

തൃക്കാക്കര: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ എടത്തല ജി.സി.ഡി.എ കോളനിക്ക് സമീപം കാനത്തിൽ വീട്ടിൽ ശരത്ത് (28) ആണ് പിടിയിലായത്. ബസ് തൊഴിലാളിയായിരുന്നപ്പോൾ പരിചയപ്പെട്ട 15 വയസുള്ള വിദ്യാർത്ഥിനിയെ…

ജോണ്‍ ബ്രിട്ടാസിനെതിരായ നീക്കം രാജ്യം എത്തിപ്പെട്ട അപകടാവസ്ഥക്ക് ഉദാഹരണം: സിപിഎം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് രാജ്യസഭാ സെക്രട്ടറിയേറ്റ് ജോണ്‍ ബ്രിട്ടാസ് എംപിക്ക് നോട്ടിസ് നല്‍കിയതില്‍ പ്രതികരണവുമായി സിപിഎം. ജോണ്‍ ബ്രിട്ടാസ്…

ആലപ്പുഴയിൽ കിടപ്പ് രോഗിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് സ്വര്‍ണാഭരങ്ങള്‍ കവര്‍ന്നു; അയല്‍ക്കാരി അറസ്റ്റില്‍

ആലപ്പുഴ: കിടപ്പ് രോഗിയായ വയോധികയെ വീട്ടില്‍ കയറി അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. കുറ്റിച്ചിറ വീട്ടില്‍ മേഴ്‌സി(58)യാണ് അറസ്റ്റിലായത്. ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ…

ലോകചരിത്രത്തിൽ ആദ്യമായും, അവസാനമായും തൂക്കിലേറ്റപ്പെട്ട മേരി എന്ന പിടിയാനയുടെ ദുരന്തകഥ !

✍️ ചന്ദ്രപ്രകാശ്.എസ്.എസ് കരിയും, കരിമരുന്നും ആഘോഷങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഗുരുവിൻ്റെ നാട്ടിൽ ഇപ്പോൾ നടക്കുന്നത് കരിപൂരവും, കരിമരുന്നുപൂരവും. ഗുരുവിൻ്റെ ഏതെങ്കിലും വാക്കുകൾക്ക് നാം വില കല്പിച്ചിട്ടുണ്ടോ? അതുതന്നെ…

സ്വിഗ്ഗി ഒരോ ഓഡറിനും ഇനി ‘പ്ലാറ്റ്ഫോം ഫീസ്’; രണ്ട് രൂപ അധികം ഈടാക്കും

ന്യൂഡൽഹി: ഓർഡറുകൾക്ക് “പ്ലാറ്റ്ഫോം ഫീസ്” ഈടാക്കി ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. ഫീസായി രണ്ടു രൂപ വീതമാണ് ഈടാക്കുന്നത്. കാർട്ടിന്റെ മൂല്യം പരിഗണിക്കാതെയാണ് ഫീസ് ചുമത്തിയിരിക്കുന്നത്. നിങ്ങളുടെ…

ധ്യാൻ ശ്രീനിവാസനും പ്രയാഗ മാർട്ടിനും ഒന്നിക്കുന്ന ബുള്ളറ്റ് ഡയറീസിലെ പുതിയ ഗാനം പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം ബുള്ളറ്റ് ഡയറീസിലെ ‘വെയിലെല്ലാം..’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് കൈതപ്രമാണ്.…

ആവിഷ്‌കാര സ്വാതന്ത്ര്യം നാടിനെ വർഗീയവൽക്കരിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ല: കേരള സ്റ്റോറിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ഗീയ അജണ്ടയോടെ നിര്‍മിക്കപ്പെട്ട ‘കേരള സ്റ്റോറി’ സിനിമക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുക വഴി സംഘ്പരിവാര്‍…

സുബ്രഹ്മണ്യൻറെ സ്വർണ കിരീടം, മാല, വേൽ, 10000 രൂപ എന്നിവ അപഹരിച്ചു; ഭണ്ഡാരവും കുത്തിപ്പൊളിച്ചു

കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച. സ്വർണ കിരീടം, മാല, സുബ്രഹ്മണ്യന്റെ വേൽ, 10000 രൂപ എന്നിവ ഉൾപ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടത്. ഒരു ഭണ്ഡാരം പൊളിച്ച് പണം…