Wed. Feb 28th, 2024

Category: Health Care

പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 അവശ്യ മരുന്നുകളുടെ വില ഏപ്രില്‍ ഒന്ന് മുതല്‍ കൂടും

പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള 800 അവശ്യമരുന്നുകളുടെ വില ഏപ്രില്‍ മുതല്‍ ഉയരും. അവശ്യമരുന്നുകളുടെ വില 10 ശതമാനം ഉയര്‍ത്താന്‍ കേന്ദ്രം അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ഏപ്രില്‍ മാസം മുതല്‍…

അവയവമാറ്റ രംഗത്തെ വിപ്ലവം: ലോകത്ത് ആദ്യമായി മനുഷ്യനില്‍ പന്നിയുടെ ഹൃദയം വിജയകരമായി തുന്നിച്ചേര്‍ത്തു

ലോകത്ത് ആദ്യമായി മനുഷ്യനില്‍ പന്നിയുടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അമേരിക്കന്‍ ആരോഗ്യ വിദഗ്ദര്‍. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലാണ് അവയവമാറ്റ ശസ്ത്രക്രിയാ…

വയാഗ്ര അൽഷിമേഴ്സ് ചികിത്സക്കായി ഉപയോഗിക്കാമെന്ന് പഠനറിപ്പോർട്ട്

വയാഗ്ര മരുന്ന് അൽഷിമേഴ്സിനുമുള്ള ചികിത്സക്കായി ഉപയോഗിക്കാമെന്ന് പഠനറിപ്പോർട്ട്. രോഗം ലോകത്ത് ലക്ഷക്കണക്കിന് ആളുകളെയാണ് ബാധിക്കുന്നത്. കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നിലവില്‍ ഫലപ്രദമായ ചികിത്സയില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.…

മതം പഠിക്കാനും കുമ്പസാരിക്കാനും തയ്യാറല്ലെന്ന് പറഞ്ഞ പെൺകുട്ടിക്ക് അഡ്മിഷൻ നിഷേധിച്ച് സ്‌കൂൾ അധികൃതർ: പരാതിയുമായി വീട്ടമ്മ

മതം പഠിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ വിദ്യാർത്ഥിനിക്ക് സ്‌കൂൾ അധികൃതർ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം നിഷേധിച്ചതായി പരാതി. കോതമംഗലം വേങ്ങൂരാൻ വീട്ടിൽ വി.ഡി. മാത്യുവിന്റെയും ദീപ്തി ഡന്നിയുടെയും മകൾ…

പന്നിയുടെ വൃക്ക മനുഷ്യശരീരത്തില്‍ വിജയകരമായി പരീക്ഷിച്ച് ന്യൂയോര്‍ക് സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍

പന്നിയുടെ വൃക്ക ആദ്യമായി മനുഷ്യശരീരത്തില്‍ പരീക്ഷിച്ച് ഒരു കൂട്ടം ഡോക്ടര്‍മാര്‍. യു.എസിലെ ന്യൂയോര്‍ക് സര്‍വകലാശാലയുടെ ലാംഗോണ്‍ ഹെല്‍ത്തിലെ ഡോക്ടര്‍മാരാണ് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയത്. അവയവമാറ്റ ശസ്ത്രക്രിയ രംഗത്ത്…

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച യുവതി മരിച്ചു; വാക്‌സിന്റെ പാര്‍ശ്വഫലമായുണ്ടായ മയോകാര്‍ഡൈറ്റിസ് ആണ് മരണകാരണം

ന്യൂസീലന്‍ഡില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് യുവതി മരിച്ചത്. യുവതിയുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ല. ഫൈസര്‍ വാക്‌സിന്‍…

നാമെല്ലാവരും ‘രണ്ടുംകെട്ട’ അവസ്ഥ കഴിഞ്ഞ് വന്നവരാണ് മറക്കരുത്!

കൊറോണക്കാലത്ത് സാമ്പത്തിക ഞെരുക്കത്താൽ വലയുന്ന മനുഷ്യരിൽ, ട്രാൻസ് ജെൻഡേഴ്‌സും ഉണ്ട്. അവർ ഭക്ഷണം പാകം ചെയ്ത്, പാക്കറ്റിലാക്കി വിൽക്കുമ്പോൾ കിട്ടുന്ന നേരിയ വരുമാനത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ, ”…

സെപ്റ്റംബർ 17: ലോക രോഗി സംരക്ഷണ ദിനത്തിൽ രോഗികൾ ആവശ്യപ്പെടുന്നതെന്ത്?

✍️ റെൻസൺ വി എം ജനാധിപത്യ വ്യവസ്ഥിതിയുടെ സുഗമമായ പ്രവർത്തനത്തിനു വ്യത്യസ്ത താത്പര്യങ്ങളുള്ള പൗരന്മാരുടെ വ്യവഹാരങ്ങൾക്കു കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ ആരോഗ്യ മേഖലയെ…

കൊറോണയെക്കാൾ ഭീകരം: നാമെന്ത് ചെയ്യും?

പ്രസാദ് അമോർ വലിയ ബുദ്ധിമുട്ടെന്നും കൂടാതെ ജീവിക്കുന്ന മധ്യവർഗ്ഗത്തിന്റെ ഒരു ബഹു ഭൂരിപക്ഷത്തിനു ഈ കാലയളവ് വിരസമായിരിക്കും. നമ്മുടെ ഉത്കണ്ഠകൾ മുഴവൻ അവരുടെ മുഷിപ്പ് അകറ്റാനുള്ള വഴികൾ…

എങ്ങനെ നിങ്ങളുടെ മനസ്സിന്റെ സ്വസ്ഥത നിലനിർത്താം?

ടി.പി. ജവാദ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്) ചില സമയങ്ങളിൽ ഒട്ടും ആശ്വാസമില്ലാത്ത വാർത്തകളിലൂടെ നാം കടന്നുപോകുന്നു.രോഗാണുക്കളെക്കുറിച്ചുള്ള ഭയം പ്രിയപ്പെട്ടവർക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ആധി, സാമൂഹ്യ അകൽച്ചയും അത് സൃഷ്ടിക്കുന്ന…