View Point

ഇസ്ലാമും ജാതിയും സംഘ് പരിവാറും

✍️ ഗഫൂർ കൊടിഞ്ഞി ഹിന്ദുത്വ അവരുടെ സ്വപ്ന സാക്ഷാൽക്കാരമായി വിശേഷിപ്പിക്കാറുള്ള ‘രാമരാജ്യ’ത്തിലേക്ക് ഒരു വർഷമാണ് ഇനി അവശേഷിച്ചിരിക്കുന്നത്. മോഡി വ്യംഗ്യമായി അത് പല വേദികളിലും സൂചിപ്പിക്കുകയും ചെയ്തു. അഥവാ സവർക്കർ തൻ്റെ ഹിന്ദുത്വ തിയറി എഴുതി പൂർത്തീകരിച്ച തൊള്ളായിരത്തി ഇരുപത്തിരണ്ടിൽ നിന്ന് ഒരു നൂറ്റാണ്ട് പൂർത്തിയാകുന്ന വരുന്ന വർഷം (2022)…

Read More

ഹലാൽ ഭക്ഷണവും ‘ആദർശ ഹിന്ദു ഹോട്ട’ലും

✍️ ഗഫൂർ കൊടിഞ്ഞി ‘പഥേർ പാഞ്ചാലി’യാൽ പ്രശസ്തനായ ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ ‘ആദർശ് ഹിന്ദു ഹോട്ട ൽ ‘ എന്ന ബംഗാളി നോവൽ ചിലരെങ്കിലും വായിച്ചിട്ടുണ്ടാകും. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യകാല പരിസരങ്ങളിലൂടെയാണ് ഇതിൻ്റെ കഥ നീങ്ങുന്നത്. നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ ഈ കൃതി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചാണ് മലയാളത്തിൽ വെളിച്ചം…


കർഷകസമരം: സുപ്രീം കോടതി ഉത്തരവ് കർഷകരെ കബളിപ്പിക്കാനുള്ളതാണെന്ന് വ്യക്തം

✍️ അഡ്വ. ഹാഷിക്ക് തൈക്കണ്ടി കാര്‍ഷിക നിയമങ്ങളില്‍ സുപ്രീം കോടതി രൂപവത്ക്കരിച്ച വിദഗ്ദ സമിതിയിലെ നാല് അംഗങ്ങളും നേരത്തെ തന്നെ കര്‍ഷക നിയമത്തെ പിന്തുണച്ചവരാണ്. ഇതിനാല്‍ കോടതി ഉത്തരവ് കർഷകരെ കബളിപ്പിക്കാനുള്ളതാണെന്ന് വ്യക്തം. കർഷക പ്രേമം മൂത്ത് സുപ്രീം കോടതി നിശ്ചയിച്ച സമിതിയിലെ മഹാന്മാർ ആരെല്ലാമെന്ന് അറിയേണ്ടെ. 1. ഡോ….


ഓർത്തഡോക്സ്- യാക്കോബായ സ്വത്തു് തർക്കത്തിലെ മൂന്നാം കക്ഷികളും ചർച്ച് ആക്റ്റും

✍️ സ്‌പെഷ്യൽ റിപ്പോർട്ടർ വാസ്തവത്തിൽ നിയമ വഴികളിലൂടെ തർക്കം പരിഹരിക്കുക എന്നതിലുപരി തർക്കം സ്ഥിരമായി നിലനിർത്തുന്നതിനു് മാത്രമെ ഈ മൂന്നാം കക്ഷിയുടെ വരവിലൂടെ കഴിയൂ എന്നു് പറയാതിരിക്കാൻ കഴിയില്ല. ഇതൊക്കെയാണെങ്കിലും ‘കയ്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ടു് തുപ്പാനും വയ്യ’ എന്ന അവസ്ഥയിലാണു് ഓർത്തഡോക്സു്- യാക്കോബായ കമ്പനികൾ. ഇതുപോലെ ഉള്ള സ്വത്തു…


രാഹുല്‍ ഗാന്ധിയെ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിയിലെ തന്നെ താപ്പാനകള്‍ക്ക് പലപ്പോഴും കഴിയാതെ പോയി

✍️ അഡ്വ. ഹാഷിക്ക് തൈക്കണ്ടി സ്വാതന്ത്ര്യം ഇരുട്ട് നിറഞ്ഞ പകലിരവുകളാണ് സമ്മാനിച്ചത്. അതിര്‍ത്തികളില്‍ കലാപം കൊടികൊണ്ടു. ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമുണ്ടായി. ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക് ആകുന്നതിനും മുന്നേ മഹാത്മാ ഗാന്ധിയെ ഹിന്ദുത്വ ഭീകരര്‍ വധിച്ചു. പട്ടിണിക്കോലമായ ഒരിന്ത്യയെ നെഹ്റു പഞ്ചവത്സര പദ്ധതികളിലൂടെയും ശാസ്ത്ര…


വാജ്‌പേയി കൊണ്ടുവന്ന പ്രവാസി ഭാരതീയ ദിവസ് നരേന്ദ്രമോദി എടുത്തു കളഞ്ഞു; ഇപ്പോൾ വീണ്ടും തുടങ്ങി

✍️ ദേവി ഷെഫീന എല്ലാ വര്‍ഷവും ജനുവരി 9 രാജ്യം പ്രവാസിദിനമായി ആചരിക്കുന്നത് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും ബോംബെയിലേക്ക് മടങ്ങിയ 1915 ജനുവരി 9 ന്റെ സ്മരണ പുതുക്കുക എന്ന ഉദ്ദേശത്തിലാണ്. എന്നാൽ വാജ്‌പേയി കൊണ്ടുവന്ന പ്രവാസി ഭാരതീയ ദിവസ് നരേന്ദ്രമോദി എടുത്തു കളഞ്ഞിരുന്നു. 2018 ൽ വീണ്ടും തുടങ്ങുകയായിരുന്നു….


ജനുവരി 8: ആധുനിക ശാസ്ത്രത്തിന്റെ പിതാവ്, ഗലീലിയോ ഗലീലി സ്മരണ ദിനം

  സി.ആർ. സുരേഷ് “അദ്ദേഹമാണ് ആധുനിക ഭൗതിക ശാസ്ത്രത്തിന്‍റെ പിതാവ്, തീർച്ചയായും ആധുനിക ശാസ്ത്രത്തിന്റെയാകെ പിതാവും അദ്ദേഹം തന്നെയാണ് ” – ഐൻസ്റ്റൈൻ. ജ്യോതിശ്ശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകളുടെ പേരിൽ എന്നും ഓർക്കപ്പെടുന്ന പേരാണ് ഇറ്റാലിയൻ ശാസ്ത്രഞ്ജൻ ഗലീലിയോ ഗലീലി (1564 – 1642). ഗണിത ശാസ്ത്രത്തെ…


എന്താണ് അഭയ കേസ് മുതൽ വാളയാർ കേസ് വരെ നല്‍കുന്ന ചില സൂചനകള്‍?

✍️  ഷെഫീന ദേവി 1992 മാര്‍ച്ച് 27നാണ് അഭയ എന്ന 19 വയസ്സുകാരി കന്യാസ്ത്രീ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചു കിടക്കുന്നതായി കാണുന്നത്. ഇത് കേവലം ഒരു ആത്മഹത്യ മാത്രമാക്കി മാറ്റാന്‍ സംസ്ഥാന പോലീസിലെ ക്രൈം ബ്രാഞ്ചിന് താത്പര്യമുണ്ടായത് സ്വാഭാവികം. സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ഒരു മതസ്ഥാപനത്തിന്…


എറണാകുളം- അങ്കമാലി അതിരൂപതാ ഭൂമി കുംഭകോണം; ക്രൈംബ്രാഞ്ച് വക ഇടയലേഖനം

✍️  ഷൈജു ആൻ്റണി ഒടുവിൽ ക്രൈംബ്രാഞ്ചും ഇടയലേഖനമിറക്കി. കേസന്വേഷിക്കാൻ പോയ ക്രൈം ബ്രാഞ്ചുദ്യോഗസ്ഥനെ ആരോ പിടിച്ചു പട്ടം കൊടുത്തു അച്ചനാക്കിയെന്നു തോന്നുന്നു. ഭൂമിയിടപാട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് കൊടുത്ത റിപ്പോർട്ട് വായിച്ചാൽ അങ്ങിനെ തോന്നും. ബിഷപ്പുമാരിറക്കുന്ന ഇടയലേഖനത്തേക്കാൾ തരം താഴ്ന്നതായിപ്പോയി ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. പൊലീസിന് കേസെടുക്കാൻ പോലും താല്പര്യമുണ്ടായിരുന്നില്ല….


‘ഒരു പേരിലെന്തിരിക്കുന്നു?’ എന്നത്, വിരുദ്ധാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഷേക്‌സ്പീരിയന്‍ ചോദ്യമാണ്

✍️  പ്രൊഫ. ഫ്രാൻസിസ് സേവ്യർ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ കീഴില്‍ തുടങ്ങുന്നത് സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡീസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷനാണ്. ‘അര്‍ബുദവും വൈറസ് ബാധയുമുണ്ടാക്കുന്ന സങ്കീര്‍ണമായ രോഗാവസ്ഥകളെക്കുറിച്ച് ഗവേഷണം നടത്താനുള്ള കേന്ദ്ര’മെന്ന് ഏകദേശ വിവര്‍ത്തനം. അത്തരമൊരു കേന്ദ്രത്തിന് മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ…