Mon. Nov 2nd, 2026

Month: May 2023

സമഗ്ര വയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും; സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമായി കേരളം: മുഖ്യമന്ത്രി

തിരുവനന്തപുരം: വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്ര വയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് കരട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി…

മുടി നീട്ടി വളര്‍ത്തിയ കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു; കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈന് പരാതി നല്‍കി

മലപ്പുറം: മുടി നീട്ടി വളര്‍ത്തിയ അഞ്ച് വയസുകാരനായ ആണ്‍കുട്ടിക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചതായി പരാതി. ഇതേ തുടര്‍ന്ന് കുട്ടി മറ്റൊരു സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടി. മലപ്പുറം…

ഡോ. വന്ദന ദാസിന്റെയും ജെ എസ് രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെയും ജെ എസ് രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍…

അരിക്കൊമ്പന്‍ കേസ്: സാബു എം ജേക്കബിന് ഹൈക്കോടതിയുടെ ശാസന; ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നു കോടതി

കൊച്ചി: അരിക്കൊമ്പനു വേണ്ടി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ച ട്വന്റി ട്വന്റി് ചീഫ് കോ ഓഡിനേറ്ററും വ്യവസായിയുമായ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ ശാസന. ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നു…

ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

തിരുവനന്തപുരം: പത്മ‌ശ്രീ പുരസ്‌കാര ജേതാവും ബഹുഭാഷാ പണ്ഡിതനും സർവവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാനകോശം പരമ്പരകളുടെ സാരഥിയുമായിരുന്ന ഡോ. വെള്ളായണി അർജുനൻ (90) അന്തരിച്ചു. രാവിലെ ഒൻപതേകാലോടെ വസതിയിൽ വച്ചായിരുന്നു…

തിരുവനന്തപുരത്തെ മതപഠനശാലയിലെ 17കാരിയുടെ മരണം; പോക്‌സോ കേസിൽ ആൺ സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: മതപഠനശാലയിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റിലായത്. കേസിൽ ഇന്നലെ നിർണായക വഴിത്തിരിവുണ്ടായിരുന്നു. പെൺകുട്ടി പീഡനത്തിനിരയായെന്ന പോസ്റ്റുമോർട്ടം…

കര്‍ഷക നേതാക്കള്‍ ഇടപെട്ടു; മെഡലുകള്‍ ഗംഗയിലൊഴുക്കുന്നതില്‍ നിന്നും താരങ്ങള്‍ പിന്‍വാങ്ങി

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഗംഗാ നദിയില്‍ മെഡലുകള്‍ ഒഴുക്കുന്നതില്‍ നിന്നും ഗുസ്തി താരങ്ങള്‍ പിന്‍വാങ്ങി. കര്‍ഷക നേതാക്കളുടെ…

സിദ്ദിഖിന്റെ കൊലപാതകം: ‘എനിയ്‌ക്ക് പങ്കില്ല,​ എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖുമെന്ന് ഫര്‍ഹാന

കോഴിക്കോട്: ഹോട്ടലുടമയായിരുന്ന സിദ്ദിഖിന്റെ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതികളിലൊരാളായ ഫർഹാന. താൻ കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നുമാണ് ഫർഹാന പറഞ്ഞത്. കൃത്യം നടക്കുമ്പോൾ മുറിയിലുണ്ടായിരുന്നു. ഷിബിലിയ്ക്കും…

ഇനി മുതല്‍ മാസം തോറും വൈദ്യുതി നിരക്ക് കൂടും, സര്‍ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡിന് അനുമതി

തിരുവനന്തപുരം: വൈദുതി സര്‍ചാര്‍ജ്ജ് മാസം തോറും പിരിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. വൈദ്യുതി വാങ്ങുന്നതില്‍ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി…

‘എലിവേറ്റ്’ എസ്‍യുവിയുടെ പ്രീ ബുക്കിം​ഗ് തുടങ്ങി ഹോണ്ട

ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിലൊന്നാണ് ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ടയുടെ എലിവേറ്റ്. 2023 ജൂൺ ആറിന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്ന ഹോണ്ടയില്‍…