എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബേങ്കിംഗ് ഞായറാഴ്ച തടസ്സപ്പെടും
ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോം നവീകരണത്തിന്റെ ഭാഗമായി മറ്റന്നാള്‍ (ഞായറാഴ്ച) സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ രാജ്യവ്യാപകമായി തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് ബേങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവയുടെ പ്രവര്‍ത്തനം നവംബര്‍ 22ന് ഞായറാഴ്ച തടസ്സപ്പെടുമെന്നും ഉപഭോക്താക്കള്‍ സഹരിക്കണമെന്നും എസ്ബിഐ അധികൃതര്‍ അറിയിച്ചു. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബേങ്കിംഗ് സേവനം…
Read More