Sat. Jul 25th, 2026

Month: July 2026

റെയില്‍വേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജി വെച്ചു

ന്യൂഡൽഹി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു. രാജ്യസഭയിലെ എം.പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഈ രാജി. റെയിൽവേക്ക്…

അമ്മയിൽ വീണ്ടും രാജി; എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം ഒഴിഞ്ഞ് നടി ആശ അരവിന്ദ്

കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ വീണ്ടും രാജി പരമ്പര. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്നാണ് നടി ആശ അരവിന്ദ് ഔദ്യോഗികമായി രാജിവെച്ചിരിക്കുന്നത്. സംഘടനയുടെ ജനാധിപത്യപരമായ…

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ നിന്ന് 47 ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തിപ്പെട്ടതോടെ മുഖം രക്ഷിക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ ടി എ)യില്‍ അഴിച്ചുപണിയുമായി കേന്ദ്രം. എന്‍ ടി…

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ യൂത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ചെന്ന പരാതിയിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന പോലീസ്…

ആരാധകരെ ഇമോഷണലാക്കി ‘ജന നായകൻ’; വിജയ്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൂജ ഹെഗ്‌ഡെ

ദളപതി വിജയിയുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ ‘ജന നായകൻ’ തിയേറ്ററുകളിൽ വൻ വരവേൽപ്പോടെ മുന്നേറുകയാണ്. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിനും മുഖ്യമന്ത്രി പദവിക്കും ശേഷമെത്തുന്ന ചിത്രമായതിനാൽ തന്നെ…

മലബാര്‍ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി(എം എം സി)യില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരിച്ചതായി ആരോപണം. ഉള്ളിയേരി സ്വദേശി കക്കട്ടില്‍ ബിജുവിന്റെ ഭാര്യ…

പാർട്ടിയിൽ ഇനി അടിമുടി മാറ്റം; സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം സെപ്തംബറില്‍ കോഴിക്കോട്ട്

തിരുവനന്തപുരം: സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം സെപ്തംബര്‍ 13, 14, 15 തീയതികളില്‍ കോഴിക്കോട്ട് നടക്കും. പാര്‍ട്ടിയുടെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട…

സര്‍ക്കാര്‍ പ്ലാന്‍ഫണ്ട് നല്‍കിയില്ല; തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണസ്തംഭനം

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് നല്‍കാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം സ്തംഭിച്ചു. 2025ലെ അവസാന ഗഡുവും 2026ലെ ഗഡുക്കളുമാണ് മുടങ്ങിയത്. ഇതുമൂലം തദ്ദേശ സ്ഥാപനങ്ങള്‍ നിയമിച്ച താത്കാലിക…

തിരുവനന്തപുരത്ത് യുവതിയെ എംഡിഎംഎയുമായി വീട്ടില്‍നിന്നും പിടികൂടി

തിരുവനന്തപുരം: വീട്ടില്‍ സൂക്ഷിച്ച് മാരക ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിവന്ന യുവതി പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായി. വെട്ടുകാട് ബാലനഗര്‍ സ്വദേശിനി രേഖയാണ് (38)…

ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളെടുക്കുന്നത് സംബന്ധിച്ച് ഇന്ന് നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപേപ്പര്‍ ചോര്‍ച്ച…