മാർച്ച് 9: കെ.വി. പത്രോസ് ദിനം- പുന്നപ്ര വയലാറിന്റെ യഥാര്‍ത്ഥ കുന്തക്കാരന്‍ പത്രോസിനെ ആരും അനുസ്മരിക്കാറില്ല
✍️ ഡോ.ഹരികുമാർ വിജയലക്ഷ്മി അവസാനത്തെ അത്താഴവും കഴിച്ച് ആ കമ്മ്യൂണാഡുകള്‍…സര്‍ സി.പി.യുടെ റൈഫിളുകളെയും സ്റ്റെന്‍ഗണ്ണുകളേയും നേരിടാന്‍ കൊടി കെട്ടിയ കമുകിന്‍ വാരിക്കുന്തങ്ങളാണവരുടെ വശമുണ്ടായിരുന്നത് ചൂട്ടുകറ്റകളുടെ വെളിച്ചവും. ഉരുക്കും…