Sun. Jul 26th, 2026

Month: November 2022

പരാമര്‍ശം നാക്കുപിഴ; മന്ത്രി അബ്ദുറഹ്മാനെതിരായ വര്‍ഗീയ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് വൈദികനും ലത്തീന്‍ അതിരൂപതയും

തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വൈദികനും ലത്തീന്‍ അതിരൂപതയും. വികാര വിക്ഷോഭത്തില്‍ നിന്നും ഉണ്ടായ പരാമര്‍ശം പിന്‍വലിക്കുന്നതായി ലത്തീന്‍ അതിരൂപത വ്യക്തമാക്കി. പരാമര്‍ശം…

മന്ത്രി അബ്ദുറഹ്മാനെതിരായ വര്‍ഗീയ പരാമര്‍ശം: ഫാദര്‍ തിയോഡേഷ്യസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു. ഡി ജി പിക്ക് ലഭിച്ച പരാതിയിലാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്. ഐ എന്‍ എല്‍…

മഹീന്ദ്ര XUV400 വണ്‍ ഓഫ് വണ്‍ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി

2022 സെപ്റ്റംബറിൽ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി പ്രദർശിപ്പിച്ചിരുന്നു. പുതിയ മഹീന്ദ്ര XUV400-ന്റെ ടെസ്റ്റ് ഡ്രൈവുകൾ 2022 ഡിസംബറിൽ ആരംഭിക്കും. അതേസമയം വിലകളും ഡെലിവറികളും 2023 ജനുവരിയിൽ…

ഗവര്‍ണര്‍ക്കെതിരായ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ വൈകുന്നതു ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. ആലുവ സ്വദേശി നല്‍കിയ ഹരജി ഫയലില്‍…

‘സൗദി വെള്ളക്ക’ ഡിസംബ‍ർ രണ്ടിന് തിയേറ്ററുകളിലെത്തും

സൗദി വെള്ളക്ക’ ഡിസംബ‍ർ രണ്ടിന് തിയേറ്ററുകളിലെത്തും. സൈബർ പോലീസുകാരുടെ കഥ പറഞ്ഞ ‘ഓപ്പറേഷൻ ജാവ’യ്ക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന സിനിമയായതിനാൽ തന്നെ കുന്നോളം പ്രതീക്ഷയാണ്. കഴിഞ്ഞ…

ഫാ. തിയോഡോഷ്യസ് വർഗീയ പരാമർശം പിൻവലിച്ച് മാപ്പ് പറയണം: കേരള മുസ്‍ലിം ജമാഅത്ത്

തിരുവനന്തപുരം: ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശത്തില്‍ കേരള മുസ്‍ലിം ജമാഅത്ത് ശക്തമായി പ്രതിഷേധിച്ചു.…

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളില്‍ ബില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം…

കണിച്ചുകുളങ്ങരയിലെ കെ കെ മഹേശന്റെ മരണം: വെള്ളാപ്പള്ളിയേയും തുഷാറിനേയും പ്രതിചേര്‍ക്കണമെന്നു കോടതി

ആലപ്പുഴ: എസ് എന്‍ ഡി പി ഭാരവാഹിയായിരുന്ന കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്…

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും ജാമ്യ ഹരജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം പാറശാലയില്‍ ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ, അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളി. കേസില്‍ രണ്ടും മുന്നും പ്രതികളായ സിന്ധു, വിജയകുമാരന്‍…

മെഡിക്കല്‍ കോളജില്‍ പാമ്പുമായി ക്ലാസ്; വാവ സുരേഷിനെതിരെ കേസ് എടുത്തു

കോഴിക്കോട്: അശാസ്ത്രീയമായി പാമ്പുകളെ കൈകാര്യം ചെയ്തതിനു വാവ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെമിനാറില്‍ വിഷപാമ്പുകളെ പ്രദര്‍ശിപ്പിച്ചെന്ന പരാതിയിലാണു നടപടി. ഡി എഫ് ഒ…