Mon. Jul 27th, 2026

Month: January 2022

മീഡിയ വൺ ചാനലിന് ഏർപെടുത്തിയ വിലക്ക് ഹെെക്കോടതി രണ്ട് ദിവസത്തേക്ക് സ്റ്റേ ചെയ്തു

മീഡിയവണ്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. നടപടി രണ്ട് ദിവസത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് കോടതി വിശദീകരണവും തേടി.…

ചേവായൂര്‍ സ്റ്റേഷനില്‍ നിന്നും പ്രതി രക്ഷപ്പെട്ട സംഭവം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ചേ​വാ​യൂ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. എ​എ​സ്ഐ സ​ജി, സി​പി​ഒ ദി​ലീ​ഷ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സ്‌​പെ​ഷ്യ​ൽ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ…

യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ദുബൈ: യു എ ഇ യും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തിപ്പെട്ടതായി യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി…

എംജി സര്‍വകലാശാലയിലെ പരീക്ഷാ വിഭാഗം ജീവനക്കാരിയുടെ കൈക്കൂലി; സമഗ്ര അന്വേഷണം നടത്തും: വൈസ് ചാന്‍സിലര്‍

എംബിഎ വിദ്യാര്‍ത്ഥിയില്‍ നിന്ന് എം ജി സര്‍വകലാശാല പരീക്ഷാ വിഭാഗം ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍ സാബു തോമസ്. ഇതുമായി…

മീഡിയ വണ്‍ ചാനലിന് വീണ്ടും കേന്ദ്രത്തിൻറെ വിലക്ക്

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍…

മോഫിയയുടെ ആത്മഹത്യ; ഒന്നാം പ്രതി സുഹൈലിന് ജാമ്യം

ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയും മോഫിയയുടെ ഭര്‍ത്താവുമായ സുഹൈലിന് ഹൈകോടതി ജാമ്യം അനുവദിച്ചു. കേസില്‍…

ദിലീപിന്റേയും ബന്ധുക്കളുടേയും ആറ് ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹൈക്കോടതി ആവശ്യപ്പെട്ടപ്രാകരം ദിലീപും ബന്ധുക്കളും ആറ് ഫോണുകളും കോടതിയില്‍ ഹാജരാക്കി. പ്രത്യേക സീല്‍ ചെയ്ത…

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വർദ്ധനവ് അനിവാര്യമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കൂട്ടല്‍ അനിവാര്യമായിരിക്കുകയാണെന്ന് വകുപ്പ്മന്ത്രി കെ കൃഷ്ണന്‍കുട്ടി. മുഖ്യമന്ത്രി നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളമുള്‍പ്പടെ…

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ‘ഗോഡ്‌സെ ആപ്‌തെ സ്മൃതിദിവസ്’

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഘാതകര്‍ക്കുവേണ്ടി ആദരമൊരുക്കി ഹിന്ദു മഹാസഭ. നാഥുറാം ഗോഡ്‌സെയ്ക്കും നാരായണ്‍ ആപ്‌തെയ്ക്കും വേണ്ടിയാണ് മധ്യപ്രദേശില്‍ സ്മൃതിദിനം സംഘടിപ്പിച്ചത്. ഗ്വാളിയോറിലെ ദൗലത്ഗഞ്ചിലുള്ള ഹിന്ദു മഹാസഭാ ആസ്ഥാനത്തായിരുന്നു…

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം കേസ്; പെണ്‍കുട്ടികളിലൊരാള്‍ കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ കൈ ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പെണ്‍കുട്ടിയെ ഉടന്‍ തന്നെ…