Sat. Sep 12th, 2026

Month: October 2021

കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകൾ അഹല്യ കൃഷ്ണ സ്‌കൂട്ടറില്‍ ലോറിയിടിച്ച് മരിച്ചു

കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ അഹല്യ കൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലത്ത് വെച്ച് അഹല്യ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിച്ചാണ്…

ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസ്; നടി പ്രിയങ്കയെ കോടതി വെറുതെ വിട്ടു

ചീറ്റിങ്ങ് കേസിൽ നടി പ്രിയങ്കയെ കോടതി വെറുതെ വിട്ടു. നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രേഷ്മ…

കോട്ടയത്ത് ഓട്ടോ വിളിച്ച് ഡ്രൈവറെ കൊല്ലാന്‍ ശ്രമം, വാഹനം കത്തിച്ചു; രണ്ടുപേര്‍ പിടിയില്‍

ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിയ്‌ക്കുകയും വാഹനം കത്തിയ്‌ക്കുകയും ചെയ്‌ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കാഞ്ഞിരപ്പള്ളി ചൂണ്ടശേരി വിഷ്‌ണു (27), പാലാ പള്ളിത്താഴെ വൈശാഖ് (28) എന്നിവരെ കോട്ടയം…

അനുപമയ്ക്ക് എന്റെ മകളുടെ പ്രായം, ആ പിതാവിനു വേണ്ടി പറയാന്‍ ആരുമില്ല;. പിതാവിനെ ക്രിമിനലാക്കി കേസ് നല്‍കിയതിൽ വിഷമമെന്ന് മന്ത്രി സജി ചെറിയാന്‍

വിവാദമായ ദത്ത് വിഷയത്തില്‍ അനുപമയെയും അജിത്തിനെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പ്രായോഗികമായി ചിന്തിക്കണമെന്നു മാത്രമാണ് പറഞ്ഞതെന്നും സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍. 3 പെണ്‍കുട്ടികളുടെ പിതാവ് എന്ന…

ഹരിപ്പാട് 90 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

വീട്ടില്‍ അതിക്രമിച്ച് കയറി തൊണ്ണൂറു വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്.വിധിച്ച്‌ കോടതി. മാവേലിക്കര കണ്ടിയൂര്‍ കുരുവിക്കാട് ബിന്ദു ഭവനത്തില്‍ ഗിരീഷിനാണ്(27) വയോധികയെ…

ബിനീഷ് കോടിയേരി തിരുവനന്തപുരത്തെത്തി; ഒരുപാട് പറയാനുണ്ട്, കോടതിയോട് നന്ദി: ബിനീഷ്

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി. രാവിലെ പത്തരയോടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ്…

വിവാഹവാഗ്‌ദാനം നൽകി പീഡനം ഉസ്താദിന് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

തലസ്ഥാനത്ത് വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച പോക്സോ ആക്ട് ചാർജ്ജ് ചെയ്ത കേസിൽപള്ളിയിലെ ഉസ്താദിന് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം…

‘രണ്ട് വിദ്യാർത്ഥികളുടെ ഭാവി തുലക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം’; അലന്‍, താഹ കേസില്‍ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

‘യുഎപിഎ നിയമം ദുരുപയോഗം ചെയത് രണ്ട് വിദ്യാർത്ഥികളുടെ ഭാവി തുലക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് പന്തീരാങ്കാവ് അലന്‍, താഹ കേസില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ…

കാര്യവട്ടം ക്യാമ്പസിലെ പ്രസംഗം മന്ത്രി സജി ചെറിയാനെതിരെ അനുപമ പരാതി നല്‍കി

തലസ്ഥാനത്തെ വിവാദ ദത്ത് വിഷയത്തില്‍ അനുപമയുടെ പിതാവിനെ പിന്തുണച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ പോലീസില്‍ പരാതി. ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അനുപമയും അജിത്തും…

അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ സംസ്‌കാരം നാളെ കണ്ഡീരവ സ്റ്റുഡിയോയിൽ

കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ സംസ്‌കാരം നാളെ. അമേരിക്കയിലുള്ള മകളെത്തിയ ശേഷമാണ് സംസ്‌കാരം. അച്ഛന്‍ രാജ്കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം…