രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഒരുങ്ങി ബിഎംഡബ്ല്യു
രാജ്യത്ത് വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു (BMW). അതുകൊണ്ടുതന്നെ പരിമിതമായ എണ്ണം യൂണിറ്റുകൾക്കുള്ള ഇവികളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായുള്ള ശ്രമത്തിലാണ്…