Fri. Nov 20th, 2026

Tag: Dinkoism

ഡിങ്കോയിസ്റ്റുകളെ ഭീഷണപ്പെടുത്തിക്കൊണ്ട് അഹമ്മദ് കബീർ ബഖാവി തങ്ങൾ രംഗത്ത്

ഡിങ്കോയിസ്റ്റുകളെ ഭീഷണിപ്പെടുത്തികൊണ്ട് അഹമ്മദ് കബീർ ബഖാവി. ക്ഷിപ്രപ്രസാദിയായ ഡിങ്ക ഭഗവാൻറെ അനുഗ്രഹത്തിൽ ആകൃഷ്ടരായി നിരവധിപേർ ഡിങ്കമതത്തിലേക്ക് വരുന്നതും ഡിങ്കമതത്തിൻറെ വളർച്ചയും കണ്ട് കുരു പൊട്ടിയ ദീനി പ്രഭാഷകൻ…

ഡിങ്കഭഗവാനെ പ്രവാചകനോടുപമിച്ചതിൽ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്

പ്രവാചകൻ മുഹമ്മദ് നബി(സ) യെ ഡിങ്കഭഗവാനോടുപമിച്ചു ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ട സി പി എം പ്രവർത്തകനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി തെരുവിൽ പ്രതിഷേധവുമായി മതവികാരം വൃണപ്പെട്ടു ഒലിപ്പീരു തുടങ്ങിയ…

തെരുവ് നായ പ്രശ്നത്തിന് പരിഹാരം കൊല്ലുന്നതോ വന്ധ്യംകരിക്കുന്നതോ അല്ലെന്ന് വിശുദ്ധ ബാല മംഗളം

ആചാര്യ സമൂസ ത്രികോണാധ്യായ -ഡിങ്കോയിസം( മ ) - യുടെ വ്യാഖ്യാന സഹിതം പ്രസിദ്ധീകരിക്കുന്നത്.) ഒരു വർഷമായി കോഴിക്കോട് ജില്ലയിൽ നായ്ക്കളെ കൊല്ലാക്കൊല ചെയ്യുന്നതിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട്…

ഡിങ്കോയിസ്റ്റുകള്‍ക്കും മായാവിസ്റ്റുകൾക്കും കണി വെക്കാമോ??? 

ഡിങ്കോയിസ്റ്റുകള്‍ക്കും മായാവിസ്റ്റുകൾക്കും കണി വെക്കാമോ? എന്ന് ഇന്നലെമുതൽ ഇരുവിഭാഗങ്ങളിലേയും പല ഭക്തരും ചോദിച്ചുകൊണ്ടിരിക്കുന്നതിനാൽ അക്കാര്യത്തിൽ ഒരു വ്യക്തത വരുത്താനാണ് ഈ കുറിപ്പ്. “ഡിഷ്യും.. ഡിഷ്യൂം.. ” എന്ന…

അക്ഷയജട്ടീയ ! (കോണകതൃതീയ) ആഘോഷം വിവാദമാകുമ്പോൾ അനുഭവസ്ഥർ സാക്ഷ്യം പറയുന്നു

DYJS (ഡിങ്ക യുവജന സംഘം) ജട്ടി ഉപയോഗിക്കുന്നവര്‍ക്കും ഉപയോഗിക്കാത്തവര്‍ക്കുമായി ഓള്‍ കേരള ജട്ടി മെര്‍ച്ചന്റ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന മഹാഭാഗ്യം തുളുമ്പുന്ന സുദിനമാണ് അക്ഷയജട്ടീയ.…

“മനുഷ്യാനാം സ്വതന്ത്ര ജനനാ മരവുരി കാലക്രമേണ ച:, കോണകോ പരിവർത്തി താഹ:”

ഡിങ്കശ്രീ: കരണ്ടരര് മൂഷികരര് ഫിലിപ്പരര് ഒന്നരത്തിരുവടികൾ വിപുലമായ അക്ഷയജട്ടീയ കോണക തൃദീയ ആഘോഷങ്ങൾക്ക് വീണ്ടും കേരളം ഒരുങ്ങുമ്പോൾ ‘അക്ഷയജട്ടീയ അഥവാ കോണക തൃദീയ വിശ്വാസവും യാഥാർഥ്യവും’ എന്ന…

പാലിന് അരലിറ്റർ കള്ളിന്റെയെങ്കിലും വില കൊടുക്കണം…!

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്ന ബാബാ രാംദേവിന്റെ ആഹ്വാനത്തിന് തൊട്ടുപിന്നാലെ പശു വാദവുമായി അഖില ലോക ഡിങ്കമത താന്ത്രികൻ കണ്ഠരര് ഫിലിപ്പരര് മൂഷികരരും രംഗത്ത്. എല്ലാ…

നീറ്റ് പരീക്ഷ പരിശീലനം: പങ്കിലക്കാട് ഡിങ്കൻസ് ഇന്റർ നാഷണൽ സ്‌കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ

പങ്കിലക്കാട് ഡിങ്കൻസ് ഇന്റർ നാഷണൽ സ്‌കൂളിൽ പത്തു കാശുണ്ടാക്കാനായി നടത്തിവരുന്ന മെഡിക്കൽ എൻജിനീയറിങ് ,സിവിൽ സർവീസ് പ്രവേശന പരീക്ഷ പരിശീലന ക്ലാസിൽ നടക്കുന്നത് ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്ന്…

തിരുഅട്ടാണിക്കുളത്ത്‌ വീണ്ടും മൂഷികം അതിരാത്രം തുടങ്ങി; 20,000 എലികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്

തിരു അട്ടാണിക്കുളത്ത്‌ പന്ത്രണ്ട് വർഷത്തിന് ശേഷം ഇന്നലെ ആരംഭിച്ച മൂഷികം അതിരാത്രം വിവാദമാകുന്നു. അഖിലലോക ഡിങ്കമത താന്ത്രികൻ കണ്ഠരര് ഫിലിപ്പരര്മൂഷികരര്നിന്തിരുവടിയുടെ മുഖ്യകാർമ്മികത്വത്തിലാണ് 20000 ൽ പരം മൂഷികർ…

‘ലൈക്ക്’ ആകർഷണ യന്ത്രം വിപണിയിൽ

ഒരു ഏലസ്സോ ചരടോ ദേഹത്ത് ഇല്ലാത്ത ആളുകൾ ചുരുക്കമാണ്. കണ്ടതിനും കേട്ടതിനുമൊക്കെ ജ്യോത്സ്യന്റെ അടുത്തേക്ക് ഓടുന്നവരെ സഹായിക്കാനായി ഇതാ ഓൺ ലൈനിലും വിവിധ യന്ത്രങ്ങൾ സുലഭം. റോക്കറ്റുകള്‍…