Sun. Apr 14th, 2024

Month: January 2018

മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ബ്രണ്ണനിലും സദാചാര പൊലീസിംഗ്; ഒടുവിൽ മാപ്പു പറഞ്ഞ് തലയൂരി

കോളേജ് കാമ്പസില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും അപമാനിച്ച ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ കെഎല്‍ ബീന മാപ്പുപറഞ്ഞു. ആണിന്റെ ചൂട് പറ്റിയിരിക്കാനാണോ വരുന്നതെന്ന ചോദ്യം ചോദിച്ച് മഹാരാജാസ് കോളേജിലെ…

കേസിനും വിവാദങ്ങൾക്കും ഇടയിൽ ആമിയിലെ ആദ്യ ഗാനമെത്തി “നീര്‍മാതളപ്പൂവിനുള്ളില്‍…”

എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാപാത്രവുമായി മഞ്ജുവാരിയര്‍ എത്തുന്ന കമൽ ചിത്രം ആമിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. നീര്‍മാതളപ്പൂവിനുള്ളില്‍ എന്നു തുടങ്ങുന്ന ശ്രേയാഘോഷാല്‍ ആലപിച്ച പാട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്.…

സ്വരാജ് എം എൽ എ യുടെ പേര് ചേർത്ത് അപവാദ പ്രചാരണം; ഷാനി പ്രഭാകറിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയില്‍ അപവാദം പ്രചരിപ്പിച്ചതിനെതിരെ മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകറിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ പൂവപ്പാടം നന്ദനത്തിലെ പി.വി.വൈശാഖിനെ ആണ് കൊച്ചി…

വൈപ്പിനില്‍ വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു

കൊച്ചി വൈപ്പിനില്‍ മനോവൈകല്യമുള്ള വീട്ടമ്മയെ അയല്‍വാസികള്‍ ചേര്‍ന്നു തല്ലിച്ചതച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തു. പോലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടമ്മയുടെ…

ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹര്‍ജി; സെന്‍സര്‍ ബോര്‍ഡിനും കമലിനും നോട്ടീസ്

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍, വാര്‍ത്ത വിതരണ മന്ത്രാലയം ,…

വിളിക്കൂ..14546: ബിഎസ്എന്‍എല്‍ സിമ്മുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി കസ്റ്റമര്‍ സെന്ററുകളിലേക്ക് പോകേണ്ട

ബിഎസ്എന്‍എല്‍ മൊബൈലുകള്‍ മറ്റു സിമ്മുകളെ പോലെ റിടെയില്‍ ഷോപ്പുകളില്‍ പോയാല്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. അതിനായി ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക കസ്റ്റമര്‍ സര്‍വീസ് സെന്ററുകളെ തന്നെ സമീപിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്…

മംഗളം കെണി: ശശീന്ദ്രന്റെ മന്ത്രിസ്ഥാനം ത്രിശങ്കുവില്‍; കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

മംഗളം ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായി മന്ത്രിസഭയിലേക്ക് തിരിച്ചെത്താന്‍ ഒരു ദിനം മാത്രം ശേഷിക്കേ എന്‍സിപി എംഎല്‍എ എകെ ശശീന്ദ്രന് കനത്ത തിരിച്ചടി. മുന്‍മന്ത്രി എകെ ശശീന്ദ്രനെ ഫോണ്‍കെണി…

എല്ലാവരെയും ശരിയാക്കാൻ വന്ന ഇടതുപക്ഷ സർക്കാരിന്റെ ക്രൂരത മിണ്ടാപ്രാണികളോടും ???

ദിവസം കോടിക്കണക്കിന് രൂപ വരുമാനമു ള്ള ശബരിമല സന്നിധാനത്തും പമ്പയിലുംഭക്തർ വഴിപാടായി സമർപ്പിക്കുന്ന പശുക്കൾ ദേവസ്വം ബോർഡിന്റെ നിലയ്ക്കൽ ഗോശാലയിൽ പട്ടിണിമൂലം ചത്തുവീഴുന്നു,15 പശുക്കളും രണ്ട് ആടുകളുമാണ്…

781ാം ദിവസം ശ്രീജിത്ത് സമരം അവസാനിപ്പിച്ചു; സി.ബി.ഐ അന്വേഷണം തുടങ്ങി

സഹോദരന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നെയ്യാറ്റികര സ്വദേശി ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിയ്ക്കല്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ബുധനാഴ്ച രാവിലെ ശ്രീജിത്തിനെ…

ജനങ്ങൾ വീണ്ടും ശശിയായി ;എകെ ശശീന്ദ്രന്‍ മന്ത്രിപദത്തിലേക്ക്;ഇതൊരു പ്രത്യേകതരം പാർട്ടി തന്നെ…!

എ കെ ശശീന്ദ്രന്‍ എംഎല്‍എ ഉടന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തും. മറ്റന്നാള്‍ ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുന്നണി നേതൃത്വത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. സത്യപ്രതിജ്ഞക്ക്…