Sun. Apr 14th, 2024

Month: February 2018

മാതൃഭൂമിയുടെ മാറിടം കാട്ടിയുള്ള മാര്‍ക്കറ്റിങ്ങ് തന്ത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

"തുറന്നുവെച്ചിട്ട് തുറിച്ചുനോക്കരുതെന്ന് പറയുന്ന നിങ്ങളുടെ കച്ചവടക്കണ്ണ് കൊള്ളാം.."സ്ത്രീ സൗന്ദര്യത്തിന്റെ വാര്‍പ്പു മാതൃകകളെല്ലാം ഒത്തിണക്കിയാണ് ‘വനിത’ ട്രാന്‍സ് ജെന്‍ഡറിനെ മുഖച്ചിത്രമാക്കിയത്. നല്ല വെളുപ്പ്, മിനുസമേറിയ തൊലി, മെലിഞ്ഞ ഉടല്‍,…

ആറ്റുകാല്‍ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു; നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍. ശ്രീലേഖ

ആറ്റുകാൽ അമ്മച്ചിക്കെതിരെ ബാലപീഡനത്തിന് സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസ് എടുത്തു ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് വര്‍ഷങ്ങളായി നിലനിന്നിരുന്ന ആചാരത്തിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.…

പത്മശ്രീ. ശ്രീദേവി ഇനി ഓർമ്മ

നടി ശ്രീദേവിയുടെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ വില്ലെപാര്‍വെ സേവ സമാജ് ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചുവന്ന പട്ടില്‍ അണിഞ്ഞൊരുങ്ങി ഇന്ത്യന്‍ സിനിമയുടെ 'ശ്രീ'യുടെ…

മകന്റെ സഹപാഠിയായ 12 കാരിയെ പീഡിപ്പിച്ച ചേര്‍ത്തലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മകന്റെ സഹപാഠിയും അയല്‍വാസിയുമായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായ ആര്‍എസ്എസ്-ബിഎംഎസ് പ്രവര്‍ത്തകന്‍ പിടിയില്‍. എറണാകുളം ഡിപ്പോയിലെ ഡ്രൈവറായ ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശി പിഎസ് ഷിജു(42)…

പത്തനംതിട്ടയിൽ അര്‍ദ്ധരാത്രി വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ കട്ടിലിലിരുന്ന ഗന്ധർവ്വൻ അറസ്റ്റില്‍

രാത്രി വീട്ടില്‍ കയറി ഉറങ്ങി കിടന്ന പെണ്‍കുട്ടിയുടെ കട്ടിലിലിരുന്ന യുവാവ് പിടിയില്‍. കല്ലറക്കടവ് മാങ്കോട്ട് മേലേതില്‍ ഉണ്ണി (33)യെയാണ് അറസ്റ്റ് ചെയ്ത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു…

പ്രവാസിയുടെ ആത്മഹത്യ: എഐവൈഎഫ് നേതാവ് കസ്റ്റഡിയില്‍

പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത കേസില്‍ എഐവൈഎഫ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം എസ് ഗിരീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വര്‍ക്…

മദ്രസ്സയില്‍ ഒമ്പത്കാരിയെ എഴുപതുകാരന്‍ മാനഭംഗപ്പെടുത്തി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടുമൊരു മാനഭംഗക്കേസ് കൂടി പുറത്തുവരുന്നു. ഡല്‍ഹിയില്‍ ഒമ്പതുവയസ്സുകാരിയെ എഴൂപതുകാരന്‍ മാനഭംഗപ്പെടുത്തി. മദ്രസ്സയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍…

മധുവിൻറെ അരും കൊല: ഹൈക്കോടതി സ്വമേധയാ കേസെടുക്കും

അട്ടപ്പാടിയില്‍ മധുവിനെ (35) ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കും. ഹെക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടക്കുന്നത്. ചീഫ്…

ശ്രീദേവിയുടെ സംസ്‌കാരം ബുധനാഴ്ച മൂന്നരയ്ക്ക്

അന്തരിച്ച നടി ശ്രീദേവിയുടെ സംസ്‌കാരം ബുധനാഴ്ച മൂന്നരയ്ക്ക് നടക്കും. മുബൈയിലെ പാര്‍ലെ സേവ സമാജ് ഹിന്ദു ശ്മശാനത്തിലാണ് സംസ്‌കാരം. കപൂര്‍-അയ്യപ്പന്‍ കുടുംബത്തിന്റെ സംയുക്ത പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…

ആറ്റുകാല്‍ പൊങ്കാല: കുത്തിയോട്ടത്തിയോട്ടം എന്ന വിവരക്കേടിനെതിരെ വിമര്‍ശനവുമായി ആര്‍. ശ്രീലേഖ

ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ വിമര്‍ശനവുമായി ഡി.ജി.പി ആര്‍. ശ്രീലേഖ രംഗത്ത്. കുത്തിയോട്ടം ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്ന് ശ്രീലേഖ പറഞ്ഞു. വനിതകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍…