പരിസ്ഥിതി പ്രവർത്തകനായ പുരുഷൻ ഏലൂരിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാൻ നീക്കം
പരിസ്ഥിതി പ്രവർത്തകനായ പുരുഷൻ ഏലൂരിനെ അറസ്റ്റ് ചെയ്യാൻ നീക്കം. കള്ളക്കേസിൽ പ്പെടുത്തി അദ്ദേഹത്തെ കുരുക്കാനാണ് നീക്കം. 2011ഓഗസ്റ്റ് പന്ത്രണ്ടിന് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിൻറെ നീരീക്ഷണ കേന്ദ്രത്തിന്റെ…