Fri. Nov 20th, 2026

ഡിങ്കോയിസ്റ്റുകളെ ഭീഷണിപ്പെടുത്തികൊണ്ട് അഹമ്മദ് കബീർ ബഖാവി. ക്ഷിപ്രപ്രസാദിയായ ഡിങ്ക ഭഗവാൻറെ അനുഗ്രഹത്തിൽ ആകൃഷ്ടരായി നിരവധിപേർ ഡിങ്കമതത്തിലേക്ക് വരുന്നതും ഡിങ്കമതത്തിൻറെ വളർച്ചയും കണ്ട് കുരു പൊട്ടിയ ദീനി പ്രഭാഷകൻ അഹമ്മദ് കബീർ ബഖാവി തങ്ങളാണ് ഡിങ്കമതക്കാർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

വിചിത്രമായ ചില വാദങ്ങൾ എന്നു തോന്നുന്ന ഗൗരവമുള്ള ചില ആധ്യാത്മീക വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹത്തിൻറെ ഭീഷണി. “അഭിനവകാല ഡിങ്ക മതക്കാരോട് എനിക്ക് പറയാനുള്ളത് ഫറോവയെ അറിയുമോ നിങ്ങൾ..അല്ലാഹുവിൽ വിശ്വസിച്ചതിന്റെ പേരിൽ പൊരി വെയിലത്ത് മണലിൽ സത്യ വിശ്വാസികളെ ആണിയടിച്ചു കിടത്തിയ ഫറോവ അവസാനം ചെങ്കടലിൽ മുങ്ങി താഴുമ്പോൾ എന്താണ് ചെയ്തതെന്നു നിങ്ങള്‍ക്ക് അറിയുമോ…??നിങ്ങൾക്കും ഗതി അത് തന്നെയാണെന്നാണ് മഹാ പണ്ഡിതനായ ഈ മുക്രിയുടെ ഭീഷണി.

നേരത്തെ അള്ളാഹു മഴത്തുള്ളിയുടെ സ്പീഡ് നിയന്ത്രിക്കുന്നത് കണ്ടുപിടിച്ചു വൈറൽ ആയ മഹാനാണ് ഈ ഉസ്താദ്. ഇപ്പോൾ അമേരിക്കയിലെ ഏതോ സർവ്വകലാശാല നടത്തിയ പഠനം ഉപോത്ബലകമാക്കിയാണത്രെ ഡിങ്കോയിസ്റ്റുകൾക്ക് നേരെ ഭീഷണി യുമായി രംഗത്തു വന്നിരിക്കുന്നത്.

https://www.youtube.com/watch?time_continue=263&v=vSqvPtTO7tM

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622