Sun. Apr 14th, 2024

Month: April 2018

ഡ്യൂപ്ലിക്കേറ്റ് മോദി പ്രധാനമന്ത്രിയായി വെള്ളിത്തിരയിലേക്ക്

മോദിയുടെ അപരനെന്ന പേരില്‍ താരമായ രാമചന്ദ്രന്‍ പ്രധാനമന്ത്രിയായി സിനിമയിലേക്ക്. കഴിഞ്ഞ ജൂലൈയിലായിരുന്നു കയ്യിലൊരു ബാഗുമായി ചാര നിറത്തിലുള്ള ടീഷര്‍ട്ടുമിട്ട് റെയില്‍വെ സ്‌റ്റേഷനില്‍ നില്‍ക്കുന്ന ‘നരേന്ദ്രമോദി’യുടെ ചിത്രം സോഷ്യല്‍മീഡിയയില്‍…

ത്രിപുരയിലെ മുഖ്യമന്ത്രി കസേര മണിക് സർക്കാറിരുന്ന കസേരയാണെന്ന് ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി

രാഷ്ട്രീയ നിലപാടുകള്‍ മാറ്റിവച്ച് ബി.ജെ.പിക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ബഹുമാനിക്കുന്ന നേതാവാണ് സി.പി.എം പി.ബി അംഗവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍. കാല്‍ നൂറ്റാണ്ടോളം…

വിവാദ പ്രസംഗം: വിഎച്ച്പി നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

കാസര്‍ഗോഡ് മതവികാരം വ്രണപ്പെടുന്ന രീതിയിൽ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കാസര്‍ഗോഡ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേരളത്തില്‍…

ദേ ബ്രഹ്മണര്‍ ആക്കിയെന്ന്… മോഡിക്കും അംബേദ്കർക്കും പുതിയ ജാതി സർട്ടിഫിക്കറ്റുമായി ഗുജറാത്ത് സ്പീക്കര്‍

മോഡിയും അംബേദ്കറും ബ്രഹ്മണര്‍; ശ്രീകൃഷ്ണന്‍ ഒ.ബി.സിയും ശ്രീരാമന്‍ ക്ഷത്രിയനുമായിരുന്നു; എന്ന് ഗുജറാത്ത് സ്പീക്കര്‍. ഇനിയെന്ത് വേണം ?ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനു പിന്നാലെ വിവരക്കേടിന്റെ ഘോഷയാത്രയുമായി ഗുജറാത്ത്…

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് സൈബർ ആക്രമണം

യൂത്ത് കോണ്‍ഗ്രസ് നേതാവും ചേര്‍പ്പ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ നിഖില്‍ പള്ളിപ്പുറം, കോണ്‍ഗ്രസ് നേതാവിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വാട്‌സ് ഗ്രൂപ്പില്‍ നിന്നും നിഖിലിനെ…

നാരദന്‍ ഗൂഗിള്‍ ആയിരുന്നു ദാ മറ്റൊരു മണ്ടന്‍ മുഖ്യമന്ത്രി

നാരദനെ പുരാതന കാലത്തെ ഗൂഗിളായി വിശേഷിപ്പിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി. ഗൂഗിളിനെ പോലെ ലോകത്തിലെ സകല കാര്യങ്ങളിലും നാരദന് അറിവുണ്ടായിരുന്നുവെന്നും മനുഷ്യ ധര്‍മ്മത്തിനും മാനവിക പുരോഗതിക്കും…

അശ്വതിക്കെതിരെ പരാതി കിട്ടിയാൽ ഉടൻ അന്വേഷണം; ഇൽസിയുടെ പരാതി കൊട്ടയിലിട്ടു: റോയ് മാത്യു

വിദേശവനതി ലിഗയുടെ ദുരൂഹ മരണത്തില്‍ പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ അനാസ്ഥയില്‍ വിമര്‍ശനം ഉന്നയിച്ച സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ പണപ്പിരിവ് നടത്തിയെന്നപേരിൽ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന…

യുവാക്കളോട് പശുവിനെ വളര്‍ത്താനും മുറുക്കാന്‍ കട തുറക്കാനും ബിപ്ലബിൻറെ ആഹ്വാനം; സഹികെട്ട് മോഡി ഡല്‍ഹിക്കു വിളിപ്പിച്ചു

സര്‍ക്കാര്‍ ജോലിക്കു പിന്നാലെ ഓടാതെ പശുവിനെ വളര്‍ത്തി ജീവിതം നയിക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ജോലിക്കു വേണ്ടി രാഷ്ട്രീയക്കാരുടെ പിറകേ…

മനുഷ്യാവകാശ കമ്മിഷനും അശ്വതി ജ്വാലയ്‌ക്കുമെതിരെ തെരുവോരം മുരുകൻറെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്

മനുഷ്യാവകാശ കമ്മിഷനും സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി തെരുവോരം മുരുകൻ. തെരുവോരം പദ്ധതിയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ പി.ആർ.ഒ ആയ പി.എം.ബിനുകുമാറും അശ്വതി ജ്വാലയും ചേർന്ന്…

തെലങ്കാനയുടെ എസ് സുധാകര്‍ റെഡ്ഡി വീണ്ടും സി പി ഐ ജനറല്‍ സെക്രട്ടറി; ബി.ജെ.പിക്കെതിരെ വിശാല ഇടത് സംഖ്യം ലക്ഷ്യം

തെലങ്കാനയുടെ പോരാട്ട പാരമ്പര്യവും വിദ്യാര്‍ത്ഥി – യുവജന പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനവും അനുഭവ സമ്പത്തുമായാണ് എസ് സുധാകര്‍ റെഡ്ഡി വീണ്ടും സി പി ഐ ജനറല്‍ സെക്രട്ടറിയാവുന്നത്. 2012…