Sun. Aug 30th, 2026

പ്രവാചകൻ മുഹമ്മദ് നബി(സ) യെ ഡിങ്കഭഗവാനോടുപമിച്ചു ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ട സി പി എം പ്രവർത്തകനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി തെരുവിൽ പ്രതിഷേധവുമായി മതവികാരം വൃണപ്പെട്ടു ഒലിപ്പീരു തുടങ്ങിയ പോപ്പുലർ ഫ്രണ്ട്. അവന്റെ വലത് കൈയ്യും ഇടത് കാലും വെട്ടി വൃണപ്പെട്ട വികാരം അണകെട്ടി നിർത്താനായുള്ള ശ്രമമുണ്ടായാൽ തടയാൻ പോലീസിന് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിശുദ്ധ റംസാൻ മാസംപോലെ ഡിങ്കോയിസ്റ്റുകൾക്ക് വളരെ പ്രാധാന്യമുള്ള ‘കപ്പ മാസവും; ഒരുമിച്ചുവന്നതാണ് ഇസ്ലാമിസ്റ്റുകളുടെ തെറ്റിദ്ധാരണക്കും രോഷത്തിനും കരണമായിട്ടുള്ളത്.റംസാനും വിഷുവും ഈസ്റ്ററും എല്ലാം ആഘോഷിക്കാനും ആചരിക്കാനും എല്ലാമതങ്ങൾക്കും സ്വാതന്ത്ര്യമുള്ളതുപോലെ തന്നെ ഭരണഘടനാപരമായി കപ്പമാസം ആചരിക്കാനുള്ള മതപരമായ അവകാശവും സ്വാതന്ത്ര്യവും ഡിങ്കോയിസ്റ്റുകൾക്കുമുണ്ട്.

എന്നാൽ ഞമ്മളാ പടച്ചോന്റെ ഏറ്റവും അടുത്ത അനുയായികൾ എന്ന് വരുത്തിത്തീർക്കാനുള്ള അടവ്. പടച്ചോ നെ ഇങ്ങെനെ ഇൻസൽട്ട് ചെയ്യല്ലെ എന്ന് “പോപ്പുലർ” ആവാത്ത മുസ്ലീങ്ങൾ ന്യൂസ്‌ഗിൽ ലേഖകനോട് സ്വകാര്യമായി പ്രതികരിച്ചിരുന്നു.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിട്ടയാൾ സിപിഎം കാരനായതുകൊണ്ടാണോ എന്നറിയില്ല സി പി എം കാരാണെങ്കി ഞമ്മക്ക് ഒരു പ്രത്യേക എനര്ജിയാ..എന്ന് ചില എസ്ഡി പി ഐ സംരഭടന്മാർ ന്യൂസ്‌ഗിൽ ലേഖകനോട് സ്വകര്യമായി സമ്മതിച്ചിരുന്നു.എന്നാൽ വൈരുധ്യാധിഷ്ഠിത ഭൗതീകവാദം ഉപേക്ഷിച്ചു വിശുദ്ധ ബാലമംഗളത്തെ അംഗീകരിക്കുകയും ഡിങ്കനെ ഏക ദൈവമായി സ്വീകരിക്കുകയും ചെയ്ത പോസ്റ്റിയ സഖാവിനെ പുറത്താക്കണമെന്ന് ചില പഴയകാല പരിപ്പുവട കട്ടൻചായ സ്റ്റാലിനിസ്റ്റ് മൂരാച്ചികളായ സഖാക്കളും ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ ഡിങ്കോയിസ്റ്റുകളും തങ്ങളുടെ ദൈവമായ ഡിങ്കഭഗവാനെ ഒരു നിരക്ഷരനോടും ഗോത്രസംസ്കൃതിയിൽ ജീവിച്ചിരുന്ന ഒരു വ്യഭിചാരിയും ബാലപീഢകനുമായ ഒരാളോടും ഉപമിച്ചതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.കണ്ട ഊച്ചാളി സുഡാപ്പികളുടെ ഭീഷണി ഡിങ്കോയിസ്റ്റുകളോട് ബേണ്ട മക്കളെ … ഇങ്ങനാണെങ്കിൽ നിങ്ങൾക്ക് ഈ നോമ്പ് കാലത്ത് മുഴുവനും ബാന്നറും പിടിച്ചു റോഡിലിറങ്ങേണ്ട വക ഞങ്ങൾ തന്നിരിക്കും എന്നാണ് ചില തീവ്ര ഡിങ്കോയിസ്റ്റുകൾ ഇതിനോട് പ്രതികരിച്ചത്.

എന്നാൽ വിശുദ്ധ . കപ്പ മാസമായതിനാൽ പ്രതികരിക്കുന്നില്ല എന്നാണ് അഖില ലോക ഡിങ്കമത തന്ത്രികൾ പറഞ്ഞത്.വി.കപ്പ മാസത്തിൽ അക്രമം പാടില്ല സമാധാനത്തോടെ പ്രവർത്തിക്കണമെന്നും അതല്ല വി.കപ്പ മാസത്തിൽ ഡിങ്കനെ എതിർത്തിക്കുന്നവരുടെ കൈവെട്ടിയാൽ ഇരട്ടിഫലം കിട്ടുമെന്നും രണ്ട് അഭിപ്രായം ഡിങ്കോയിസ്റ്റുകൾക്കിടയിൽ കേൾക്കുന്നുണ്ട്.ഇതിൽ ഏതാണ് ശരി എന്ന് ഡിങ്കമത പണ്ഡിതൻമാരിൽ നിന്നും പലരും അഭിപ്രായം തേടുന്നുണ്ടെങ്കിലും ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

കോടിക്കണക്കിനു വരുന്ന ഡിങ്ക മത വിശ്വാസികളുടെ ചങ്കു പൊട്ടുന്ന സംഭവം . അപലപനീയം . കൂടുതൽ രോക്ഷം തീറ്റ മഹോത്സവം കഴിഞ്ഞുണ്ടാകും എന്ന് പങ്കില കാട്ടിലെ ഡിങ്കോയിസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും അറിയിച്ചിട്ടുണ്ട് “ഇഷ്ടമുള്ളത് പറയുക ഇഷ്ടമുള്ളത് തിന്നുക ജനാധിപത്യമാണ് ഇന്ത്യ”എന്നൊക്കെ പറഞ്ഞു നടന്ന ടീമല്ലേ ഇപ്പൊ ഈ കൊടിം പിടിച്ചു നടക്കുന്നത് മക്കളെ? എന്ന് ചില ഗോമാതാവിൻറെ സ്വന്തക്കാരും പ്രതികരിച്ചു

എന്നാൽ ദൈവങ്ങളുടെ ദൈവമായ ഡിങ്കനെക്കുറിച്ചു മോശമായി പറഞ്ഞാൽ അതിന്റെ പേരിൽ യാതൊരു പ്രശ്നവും ഇല്ലന്നും ഡിങ്കഭക്തർ…. മറ്റുമതങ്ങളെപോലെ വിമർശിച്ചാൽ തകർന്നുപോകുന്നതല്ല ഡിങ്കനും ഡിങ്കമതവുമെന്നുമാണ് സമാധാന പ്രിയരായ ചില ഡിങ്കോയിസ്റ്റുകൾ പറയുന്നത്.പക്ഷേ ഇവർക്കെതിരെ ഡിങ്കോയിസ്റ്റുകളിലെ തീവ്രവിഭാഗം തന്നെ ശക്തമായി രംഗത്തുണ്ട്.കപട ഡിങ്കോയിസ്റ്റുകളായ ഇവർ മറുപടി അർഹിക്കുന്നില്ല എന്നും . വിശുദ്ധ ബാലമംഗളം വായിക്കാത്ത മാർഗം കൂടിയ ഡിങ്കോയിസ്റ്റുകളായ ഇവർ ഭീരുക്കളാണെന്നും എതിർവിഭാഗം പറയുന്നു.

ഡിങ്കനെ അവഹേളിച്ചവനാരായാലും അവനന്‍റ്റെ നാക്ക് പിഴുതെടുത്ത് കയ്യ് രണ്ടും മുറിച്ച് മാറ്റണം.ഡിങ്ക ഭഗവാനെ വൃത്തികെട്ട ഒരു ഗോത്ര നേതാവിനോടുപമിച്ചവനെ….നിനക്ക് നഗരം .എന്നാണ് മൂഷികസേന യുവജനവിഭാഗം നേതാവ് പ്രതികരിച്ചത്.

ഭരണം കയ്യിലുണ്ടെന്ന നെഗളിപ്പിൽ ഡിങ്കഭഗവാനെ ഗോത്ര നേതാവിനോടുപമിച്ചവഹേളിച്ച നടപടിയിൽ പ്രതിഷേധിക്കാനും ഭാവിസമരപരിപാടികളെക്കുറിച്ച് ആലോചിക്കാനുമായി വിവിധ ഡിങ്കോയിസ്റ്റ് സംഘടനകളുടെ ഉന്നതതലയോഗം ഇന്ന് പങ്കിലക്കാട്ടിൽ ചേരുന്നുണ്ട്.അതിന് ശേഷം പത്രസമ്മേളനം ഉണ്ടാകും.