പങ്കിലക്കാട്ടിൽ വീണ്ടും അത്ഭുതം: ഡിങ്ക കുർബാനക്കിടയിൽ കാസയിൽ ഡിങ്കഭഗവാൻ പ്രത്യക്ഷനായി
ഡിങ്കയാണ മാസത്തോടനുബന്ധിച്ച് പങ്കിലക്കാട്ടിൽ ഞായറാഴ്ച തോറും നടന്നു വരുന്ന വിശുദ്ധ ബാലമംഗള ശുസ്രൂഷക്കിടയിൽ വീണ്ടും അത്ഭുതം.പങ്കില യുണൈറ്റഡ് സെമിനാരി ഡയറക്റ്ററും പ്രമുഖ ഡിങ്കോയിസ്റ്റുമായ ബ്രദര്‍ ആശിഷ് ജോസ്…