Sun. Apr 14th, 2024

Month: May 2018

ബഡായി ബംഗ്ലാവ് നിര്‍ത്തുന്നകാര്യം ഏഷ്യാനെറ്റ് അറിയിച്ചില്ല; അവഗണനയില്‍ പ്രതിഷേധവുമായി ആര്യ

അഞ്ചു വര്‍ഷമായി മലയാളി കുടുംബപ്രേക്ഷകരുടെ മനസു കീഴടക്കിരുന്ന ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് അവസാനിക്കുന്നു. പരിപാടിയുടെ അവതാരകനായ രമേഷ് പിഷാരടി ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. പരിപാടിയിലെ…

ചെങ്ങന്നൂരിൽ ബി.ഡി.ജെ.എസിനെ അവഗണിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായി

ഇടഞ്ഞുനിന്ന ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാതിരുന്നത് ചെങ്ങന്നൂരിൽ ബി.ജെ.പിക്ക് കടുത്ത തിരിച്ചടിയായി. 2016-ൽ ജയിച്ച സി.പി.എം സ്ഥാനാർത്ഥിയും എൻ.ഡി.എ സ്ഥാനാർത്ഥിയും തമ്മിലുണ്ടായിരുന്ന വോട്ടുകളുടെ വ്യത്യാസം 10,198 ആയിരുന്നു. എന്നാൽ ബി.ഡി.ജെ.എസിന്റെ…

പത്രപ്രവർത്തനം ആരംഭിച്ചത് മഹാഭാരത കാലത്ത്, നാരദൻ മികച്ച റിപ്പോർട്ടർ: യു.പി ഉപമുഖ്യമന്ത്രി

മഹാഭാരത കാലത്ത് ഇന്ത്യയിൽ പത്രപ്രവർത്തനം ആരംഭിച്ചിരുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശർമ പറഞ്ഞു. സംക്ഷിപ്തരൂപത്തിൽ വിവരണം നൽകിയ നാരദൻ മികച്ച റിപ്പോർട്ടറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദി ജേർണലിസം…

സിം കാർഡിന് പിന്നാലെ, വാട്സ് ആപ്പിനെ വെല്ലുവിളിച്ച് കിംപോയുമായി ബാബാ രാംദേവ്

സ്വദേശി സമൃതി എന്ന പേരിൽ പുറത്തിറക്കുന്ന സിം കാർഡിന് പിന്നാലെ പുതിയ ആപ്പുമായി ബാബ രാംദേവ്. സിം കാർഡിന് പിന്നാലെ കിംപോ എന്ന ആപ്പുമായാണ് പതഞ്ജലി ഗ്രൂപ്പ്…

കെവിന്റെ അരും കൊല: ഷാനുവിന്റെ അമ്മയെയും ഭാര്യയെയും പ്രതി ചേര്‍ത്തേക്കും

കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാനുവിന്റെ ഭാര്യയെയും അമ്മയെയും പ്രതി ചേര്‍ത്തേക്കും. അമ്മ റഹനയാണ് കെവിന്റെ താമസസ്ഥലം മനസിലാക്കി ഗള്‍ഫിലിരുന്ന മകനെ വിളിച്ചുവരുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മകളെ കാണാനില്ലെന്ന…

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വന്‍ മുന്നേറ്റം; സജി ചെറിയാന്‍ വിജയത്തിലേക്ക്; ഭൂരിപക്ഷം 20,956

യു.ഡി.എഫിന്റേയും ബി.ജെ.പിയുയുടേയും ശക്തികേന്ദ്രങ്ങളെ കടുപുഴക്കി ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് ഉജ്ജ്വലവിജയം നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എൽ.എയായി…

ആരെല്ലാം ഒറ്റപ്പെടുത്തിയാലും ഇത്തരം പ്രതിലോമകരമായ ആശയങ്ങളെ തുറന്ന് എതിർക്കുകതന്നെ വേണം : ഡോ.സി.വിശ്വനാഥൻ

ആരെല്ലാം പിണങ്ങിയാലും ആരെല്ലാം ഒറ്റപ്പെടുത്തിയാലും ഇത്തരം പ്രതിലോമകരമായ ആശയങ്ങളെ തുറന്ന് എതിർക്കുകതന്നെ വേണമെന്ന് ഡോ.സി.വിശ്വനാഥൻ.യുട്യൂബ് പിള്ളയുടെ ജാതിപ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "സംവരണ സമവാക്യങ്ങൾ ','ജാതിപൂക്കൾ "എന്നീ പ്രസംഗങ്ങളിലൂടെ…

മുൻ‌കൂർ ജാമ്യം: ചെങ്ങന്നൂരില്‍ പരാജയം സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍

ചെങ്ങന്നൂരില്‍ യുഡിഎഫിന് എല്ലാം പാളിയെന്ന് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍. പ്രചരണം താഴേത്തട്ടില്‍ എത്തിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്തിന് കഴിഞ്ഞില്ലെന്ന് വിജയകുമാര്‍ തുറന്നടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായിരുന്നു ചെങ്ങന്നൂര്‍…

മലയാള സിനിമയിലെ എക്കാലത്തെയും വലിയ നിഷേധിയുടെ ഓർമ്മദിനം

”ആത്മസാക്ഷാത്കാരത്തിനു വേണ്ടി ഞാൻ സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സൃഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും…

കെവിനെ ചാലിയക്കര കായലില്‍ മുക്കിക്കൊന്നു; പിന്തുടര്‍ന്നെത്തി കൃത്യം നടത്തിയത് ഷാനും കൂട്ടരും

പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടു പോയ കെവിനെ മുക്കിക്കൊന്നതാണെന്ന് പൊലീസ് നിഗമനം. തെന്‍മയക്കു സമീപം എത്തിയപ്പോള്‍ കെവിന്റെ സുഹൃത്ത് അനീഷിന് ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടിരുന്നു.…