തിരുവനന്തപുരം മൃഗശാലയിൽ മൃഗങ്ങളുടെ കൂട്ടിൽ മന്ത്രി ഒ ജെ ജനീഷ് പ്രവേശിച്ചതും മൃഗത്തെ ലാളിച്ചതും ശരിയോ?
✍️ ചന്ദ്രപ്രകാശ്.എസ്.എസ് മൃഗശാലയിൽ മൃഗങ്ങളുടെ കൂട്ടിൽ അതാത് മൃഗങ്ങളെ പരിപാലിക്കുന്നവർക്കും (Staff) ഡോക്ടർക്കുമല്ലാതെ പുറത്തുള്ളവർക്ക് പ്രവേശനം അനുവദനീയമല്ല.മന്ത്രിയും കൂടിനുള്ളിൽ പ്രവേശിക്കാൻ പാടില്ല. സന്ദർശകരുൾപ്പടെ പുറമേയുള്ളവർ (Outsiders) ആരും…