ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന; നിയമകുടുംബ പശ്ചാത്തലം അദ്ദേഹത്തിനുമുണ്ട്
✍️ ചന്ദ്രപ്രകാശ് എസ് എസ് ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. ജസ്റ്റിസ് ചന്ദ്രചൂഡിനെപ്പോലെ നിയമകുടുംബ പശ്ചാത്തലം അദ്ദേഹത്തിനുമുണ്ട്. സഞ്ജീവ് ഖന്നയുടെ പിതാവ് ദേവ് രാജ്…