Sun. Jul 26th, 2026

Month: February 2025

കോണ്‍ഗ്രസില്‍ ഐക്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റ്; ഐക്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന യോഗമാണ് നടന്നത്: കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഐക്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഹൈക്കമാന്‍ഡ്. മീഡിയ തെറ്റായ ധാരണ നല്‍കുകയാണെന്ന് ഹൈക്കമാന്‍ഡ് ആരോപിച്ചു. ഐക്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന യോഗമാണ് നടന്നതെന്ന് എഐസിസി ജനറല്‍…

മന്ത്രി അപ്പൂപ്പന്റെ വീട് കാണാനുള്ള കുഞ്ഞുങ്ങളുടെ ആഗ്രഹം സഫലമാക്കി വി ശിവന്‍കുട്ടി

തിരുവനന്തപുരം: മുള്ളറംകോട് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന് ഓണസമ്മാനമായി ലഭിച്ച പുതിയ കെട്ടിടത്തിലെ ക്ലാസിലിരുന്ന് മന്ത്രി അപ്പൂപ്പന് കുരുന്നുകള്‍ ഒരു കത്ത് എഴുതി. മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസ്…

ആസിഫ് അലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’യുടെ ടീസര്‍ എത്തി

ആസിഫ് അലിയെ നായകനാക്കി നവാഗതനായ സേതുനാഥ് പത്മകുമാര്‍ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ആഭ്യന്തര കുറ്റവാളി’. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടൈയ്‌നര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ…

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട്ട് വീണ്ടും മരണം

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി ജിസ്‌ന (38)…

ഫഡ്‌നാവിസിനെ ആക്രമിക്കുമെന്ന് പാകിസ്ഥാൻ നമ്പറിൽ നിന്ന് ഭീഷണി സന്ദേശം

മുംബൈ: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഓഫീസ് ആക്രമിക്കുമെന്ന് ഭീഷണി. മുംബൈ പോലീസിന്റെ ട്രാഫിക് വിഭാഗത്തിന് വാട്ട്‌സ്ആപ്പിൽ ആണ് ഭീഷണി സന്ദേശം ലഭിച്ചത്. പോലീസ് ഉടൻ തന്നെ കേസ്…

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; നടിമാരായ തമന്നയേയും കാജലിനേയും ചോദ്യം ചെയ്യും

പുതുച്ചേരി: കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യും. പുതുച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത 60 കോടിയുടെ…

മമ്മൂട്ടിയുടെ ‘ബസൂക്ക’: പുതിയ പോസ്റ്റർ പുറത്തുവിട്ടു; ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബസൂക്ക. ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററിൽ ഒരു മുറിയിൽ ചാരു കസേരയിൽ ഇരിക്കുന്ന…

ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി വൈദികനില്‍ നിന്ന് 1.41 കോടി കവര്‍ന്ന കേസ്: രണ്ട് പേരെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു

കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ വൈദികനില്‍ നിന്ന് 1.41 കോടിയില്‍പരം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയുള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി…

സംഘ്പരിവാര്‍ കൊന്ന ഇഹ്സാന്‍ ജാഫ്രി എം പിയെ ഓര്‍മ ദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുജറാത്തില്‍ സംഘ്പരിവാര്‍ നിഷ്ഠുരം കൊലപ്പെടുത്തിയ കോണ്‍ഗ്രസ്സ് എം പി ഇഹ്സാന്‍ ജാഫ്രിയെ അദ്ദേഹത്തിന്റെ ഓര്‍മ ദിനത്തില്‍ ഓര്‍ത്തെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ…

പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു; മൂന്നാമതും എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും ഒറ്റക്കെട്ടായാണ് സമ്മേളനത്തിലേക്ക് നീങ്ങുന്നതെന്നും മൂന്നാം തവണയും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.…