ഇടശ്ശേരിയുടെ “കുറ്റിപ്പുറം പാലം” കവിതയ്ക്ക് 68 വയസ് !
✍️ ചന്ദ്രപ്രകാശ്. എസ്.എസ് കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ നമ്മുടെ കവികളും മറ്റ് സാഹിത്യകാരന്മാരും വളരെ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. സമീപകാലത്ത് കെ റെയിലിനെ പ്രതികൂലിച്ചും…