നിതേഷ് റാണ മന്ത്രിയായി തുടരാന്‍ അര്‍ഹനല്ല; കേരളത്തെ അധിക്ഷേപിച്ച മഹാരാഷ്ട്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ മിനി പാക്കിസ്ഥാനെന്ന് വിളിച്ച് അധിക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി ജെ പി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.…