ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; പ്രതി റിമാന്‍ഡില്‍
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാര്‍ റിമാന്‍ഡില്‍. 14 ദിവസമാണ് റിമാന്‍ഡ്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ദേവേന്ദുവിനെ കൊലപ്പെടുത്തിയത്…