Fri. Apr 26th, 2024

Tag: funeral

ഷീല ദീക്ഷിത് ഇനി ഓർമ്മ: പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞു

അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായ ഷീല ദീക്ഷിതിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. നിഗം ബോധ് ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികഴമാടെയാണ് ഷീലയുടെ മൃതദേഹം…

എ ബി വാജ്‌പേയിയുടെ സംസ്‌ക്കാര ചടങ്ങുകൾ വൈകിട്ട് നാലിന്

അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നാലിന് ഡൽഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഔദ്യോഗിക…

‘ഉടൽ മണ്ണുക്ക്, ഉയിർ തമിഴുക്ക്’: ദ്രാവിഡ മനസുകളിൽ ആത്മാഭിമാനത്തിന്റെ ജ്വാല പകർന്ന വിപ്ലവ സൂര്യൻ ഇനി ഓർമ്മ

മണിക്കൂറുകൾ നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കുമൊടുവിൽ തമിഴകത്തിന്റെ പ്രിയ കലൈഞ്ജർ തന്റെ ഗുരു അണ്ണാ ദുരൈയുടെ ഓർമകൾക്കരികിൽ അന്തിയുറങ്ങി. അകമ്പടി സേവിച്ച പതിനായിരങ്ങളെയും അന്ത്യോപചാരമർപ്പിക്കാനെത്തിയ പ്രമുഖരെയും സാക്ഷിനിറുത്തി…

കരുണാനിധിക്ക് രാജ്യത്തിൻറെ പ്രണാമം; പ്രധാനമന്ത്രി അന്തിമോപചാരമർപ്പിച്ചു

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിക്ക് പ്രധാനമന്ത്രി അന്തിമോപചാരമർപ്പിച്ചു. പ്രത്യേക വിമാനത്തിൽ ചെന്നൈയിൽ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ, ഗവർണർ ബൻവാരി ലാൽ പുരോഹിത്,…

നാൻ പെറ്റ മകനേ… എൻ കിളിയേ… ആ അമ്മ അലമുറയിട്ട് കരയുന്നത് കേട്ടോ?

നിങ്ങൾ അഭിമന്യുവിന്റെ അമ്മയെ കണ്ടോ, തമിഴും മലയാളവും കൂടി കലർന്ന ഭാഷയിൽ പാതി ബോധത്തിൽ “നാൻ പെറ്റ മകനേ...എൻ കിളിയേ... ” എന്നവർ അലമുറയിട്ട് കരയുന്നത് കണ്ടോ,…

വന്‍ജനാവലി സാക്ഷി; കെവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു; മെഡിക്കല്‍ കോളജിനു മുന്നില്‍ സംഘര്‍ഷം; കല്ലേറ്, ലാത്തിച്ചാര്‍ജ്

കെവിനു കോട്ടയം കണ്ണീരില്‍ കുതിര്‍ന്ന യാത്ര മൊഴിയേകി. പ്രിയപ്പെട്ടവള്‍ക്കും ഉറ്റവര്‍ക്കും ഇനി കെവിന്‍ ഒരു നോമ്പരപ്പെടുത്തുന്ന ഓര്‍മ്മ മാത്രം. നട്ടാശ്ശേരി എസ് എച്ച് മൗണ്ട് പിലാത്തറ കെവിന്‍…

മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് ലംഘിച്ച് ലിഗയുടെ മൃതദേഹം ദഹിപ്പിച്ചു

കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം സംസ്‌കരിച്ചു. തൈക്കാട് ശാന്തി കവാടത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ലിഗയുടെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മൃതദേഹം ദഹിപ്പിക്കരുതെന്ന മനുഷ്യാവകാശ…

ജസ്റ്റീസ് ഡി.ശ്രീദേവിയുടെ സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന്

കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷുമായ ജസ്റ്റിസ് ഡി.ശ്രീദേവി (79) അന്തരിച്ചു. കലൂര്‍ ആസാദ് റോഡിലെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു…

പത്മശ്രീ. ശ്രീദേവി ഇനി ഓർമ്മ

നടി ശ്രീദേവിയുടെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ വില്ലെപാര്‍വെ സേവ സമാജ് ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചുവന്ന പട്ടില്‍ അണിഞ്ഞൊരുങ്ങി ഇന്ത്യന്‍ സിനിമയുടെ 'ശ്രീ'യുടെ…

ശ്രീദേവിയുടെ സംസ്‌കാരം ബുധനാഴ്ച മൂന്നരയ്ക്ക്

അന്തരിച്ച നടി ശ്രീദേവിയുടെ സംസ്‌കാരം ബുധനാഴ്ച മൂന്നരയ്ക്ക് നടക്കും. മുബൈയിലെ പാര്‍ലെ സേവ സമാജ് ഹിന്ദു ശ്മശാനത്തിലാണ് സംസ്‌കാരം. കപൂര്‍-അയ്യപ്പന്‍ കുടുംബത്തിന്റെ സംയുക്ത പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…