Sun. Apr 14th, 2024

Month: March 2018

കോട്ടയത്ത് സി.ബി.എസ്.ഇ പത്താം ക്ലാസുകാരിക്ക് ലഭിച്ചത് 2016ലെ ചോദ്യപേപ്പർ

കോട്ടയത്ത് സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കണക്ക് പരീക്ഷക്ക് കിട്ടിയത് 2016ലെ ചോദ്യപേപ്പറാണെന്ന് ആരോപണം. മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ആമീയ സലീം എന്ന വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്.സ്‌കൂള്‍…

മലയാളത്തിലെ ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല ഫെയ്സ്ബുക്ക് പോസ്റ്റ്; പേജിനെതിരെ കേസ് എടുത്തു

മലയാള ടിവി-ചലച്ചിത്രമേഖലയിലെ ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്ററുകളുണ്ടാക്കിയ ഫെയ്സ്ബുക്ക് പേജുകള്‍ക്കെതിരെ അന്വേഷണം. ഈ പേജുകളുടെ ഉടമകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ പെയ്സ്ബുക്ക് പേജില്‍…

തമിഴകത്ത് കമല്‍ അനുകൂല തരംഗം; അമ്പരന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തമിഴകത്ത് പര്യടനം തുടരുന്ന നടന്‍ കമല്‍ ഹാസന് അനുകൂലമായി തമിഴകത്ത് പൊതു വികാരം. കന്നടക്കാരനായ രജനീകാന്തിനേക്കാള്‍ തമിഴനായ കമല്‍ഹാസന്‍ തങ്ങളെ ഭരിക്കണമെന്ന വികാരവും…

‘സദയം ഷൂട്ട് ആൻഡ് എഡിറ്റ്’ മോർഫിങ് കേസ് വനിതാ കമ്മീഷന്‍ കേസെടുത്തു

സദയം മോർഫിംഗ് കാരനോട് ദയ കാട്ടില്ല , വടകരയില്‍ വിവാഹ വീഡിയോയില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളുണ്ടാക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ…

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; എബിവിപി നേതാവടക്കം 12 പേര്‍ കൂടി അറസ്റ്റില്‍

പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും സിബിഎസ്ഇ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേര്‍ കൂടി അറസ്റ്റില്‍. ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.…

ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ആനന്ദി ഗോപാല്‍ ജോഷിക്ക് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ച് ഗൂഗിള്‍.

രാജ്യത്തെ ആദ്യ വനിത ഡോക്ടറായ ആനന്ദി ഗോപാല്‍ ജോഷിക്ക് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ച് ഗൂഗിള്‍. സ്ത്രീകള്‍ അത്രയൊന്നും പുറത്തു പോലും വരാതിരുന്ന ഒരു സാമൂഹ്യ ചുറ്റുപാടില്‍ നിന്നുമാണ് ആനന്ദി…

ഓഖി ദുരന്തം: സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് മാര്‍ സൂസൈപാക്യം

ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സഭ. സര്‍ക്കാര്‍ നല്‍കിയ വാക്കുപാലിച്ചില്ലെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ സൂസൈപാക്യം പറഞ്ഞു. 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം…

കണക്ക് പിഴച്ചു; വിദ്യാഭ്യാസമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്; പുതിയ കണക്ക് പുറത്ത്

മതരഹിത കുട്ടികളുടെ പുതിയ കണക്ക് പുറത്ത്. ജാതിയും മതവും വേണ്ടെന്ന് വച്ചവർ 2984 പേർ മാത്രം. കോളം പൂരിപ്പിക്കാത്തവരെയും മതരഹിതരായി കണക്കാക്കി. ഐ.ടി അറ്റ്സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടറുടെ…

അയ്യപ്പനെ എറിഞ്ഞപ്പോൾ തീരുമാനമായി: ശബരിമലയിൽ ആന എഴുന്നള്ളിപ്പ് വിലക്കാൻ വനം വകുപ്പ് കോടതിയിലേക്ക്

മാളികപ്പുറത്ത് ആന ഇടഞ്ഞ് വൃദ്ധയെ കൊന്നിട്ടും തീരുമാനമാകാതിരുന്ന വിഷയം അയ്യപ്പനെയും പൂജാരിയെയും ആന തന്നെ കൈകാര്യം ചെയ്തപ്പോൾ തീരുമാനമായി. പ്രമുഖ തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ ആന എഴുന്നള്ളിപ്പ്…

വഴിയോരത്തു നിന്നും വാങ്ങിയ ഓറഞ്ചിൽ വിഷാംശം എന്ന പ്രചരണം അടിസ്ഥാന രഹിതം എന്ന്‌ വ്യാപാരികൾ

വഴിയോരത്തു നിന്നും വാങ്ങിയ ഓറഞ്ചിൽ നിന്ന്‌ വിഷാംശം ഏറ്റ് തൃശ്ശൂരിൽ നിരവധിപേർ ആശുപത്രിയിൽ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതമാണെന്ന് ആൾ കേരളാ…