കുടിവെള്ളത്തിൽ മായം കലർത്തി ട്വന്റിഫോർ ന്യൂസ് ചതിച്ചെന്ന് ചേർത്തലയിലെ മോഹനൻ വൈദ്യർ
എല്ലാവരെയും പറ്റിക്കുന്ന മോഹനൻ വൈദ്യരെ ട്വന്റിഫോർ ന്യൂസ് പറ്റിച്ചെന്ന ആരോപണവുമായി കൃപാസനത്തെ കടത്തിവെട്ടുന്ന ചേർത്തലയിലെ ഉഡായിപ്പ് വീരനായ വൈദ്യർ രംഗത്ത്. കൃപാസനം അച്ചൻറെ ആസനം പത്രം കഴിച്ച്…