Sun. Apr 14th, 2024

Month: August 2018

സര്‍ക്കാര്‍ നിലപാടുകളോട് സമരസപ്പെടാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാകില്ല: നിയമ കമ്മീഷന്‍

രാജ്യത്തേയോ രാജ്യത്തിന്റെ ഏതെങ്കിലും ദര്‍ശനങ്ങളേയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാകില്ലെന്ന് നിയമ കമ്മീഷന്‍. അക്രമത്തിലൂടെയോ നിയമവിരുദ്ധ പ്രവര്‍ത്തികളിലൂടെയോ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളേയെ രാജ്യദ്രോഹ കുറ്റമായി കാണാനാകുവെന്നും…

ഡച്ച് യുവതി ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍

ഡച്ച് യുവതിയെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലിന്‍ഡ ഐറിന്‍ ഹെജികെര്‍ (24) എന്ന യുവതിയെയാണ് ടി നഗറില്‍ വെങ്കിടേശ്വര തെരുവിലെ…

ഒ.ബി.സിക്കാരുടെ പ്രത്യേക കണക്കെടുക്കാനുള്ള ചരിത്രനീക്കവുമായി കേന്ദ്രസർക്കാർ

2021ലെ സെൻസസിൽ മറ്റ് പിന്നാക്ക വിഭാഗക്കാരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കുമെന്ന് കേന്ദ്രസർക്കാർ. ഒ.ബി.സി വിഭാഗം കൂടുതൽ സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നതിനിടെയാണ് സർക്കാരിന്റെ നിർണായക നീക്കം. സെൻസസിന്റെ…

കാവിമുണ്ടിനായി ബലം പിടിച്ചയാൾ കള്ളിമുണ്ടിലേക്ക് ചേക്കേറി: ദീപാനിശാന്ത്

ദുരിതാശ്വാസ ക്യാമ്പിലെ തന്റെ ചില അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ധ്യാപികയും സമൂഹിക പ്രവർത്തകയുമായ ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആത്മബലികൊണ്ട് ശുദ്ധീകരിച്ച് സംസ് കരിക്കപ്പെട്ട കുറേ മനുഷ്യരെ ഈ…

യുക്തിവാദികളുടെ നാരായണ ഗുരു വിവാദവും പകിട പതിമൂന്നും

ലിബി.സി.എസ് നാരായണ ഗുരുവിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനതയ്‌ക്കോ എതിരായ പ്രത്യക്ഷമായും പരോക്ഷമായും ഉള്ള നീക്കങ്ങൾ കേവലം ഒരു മനോരോഗിയിട്ട ഫേസ്ബുക്ക് പോസ്റ്റിൽ നിന്നല്ല തുടങ്ങുന്നത്. വ്യക്തമായി…

‘നിനക്കൊന്നും വേറെ പണിയില്ലേ?’ കണ്ണിറുക്കി പാട്ടിൻറെ കേസിൽ എഫ്.ഐ.ആർ കോടതി റദ്ദാക്കി സുപ്രീം കോടതി

പുറത്തിറങ്ങാനിരിക്കുന്ന സിനിമയിലെ മാണിക്യമലരെന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഹൈദരാബാദ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന എഫ്.ഐ.ആർ സുപ്രീം കോടതി റദ്ദാക്കി. നടി പ്രിയാ വാര്യർക്കെതിരെയും സംവിധായകൻ ഒമർ…

ആരും ആവശ്യപ്പെടാതെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നൽകിയത് താനാണെന്ന് ചെന്നിത്തല

വിമർശനങ്ങളോട് അസഹിഷ്ണുക്കളായിട്ട് കാര്യമില്ലെന്നും സർക്കാരിന്റെ വീഴ്ചകൾ നിരന്തരം ചൂണ്ടിക്കാട്ടുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരെങ്കിലും ആവശ്യപ്പെടുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം…

ഭാര്യയെ ചികിത്സിക്കാൻ നാല് വയസുള്ള മകളെ 25,000 രൂപയ്ക്ക് വിൽപ്പനയ്‌ക്ക് വച്ചു, ചെലവുകൾ ഏറ്റെടുത്ത് പൊലീസ്

ഗർഭിണിയായ ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടി നാല് വയസുള്ള മകളെ വിൽക്കാൻ ശ്രമിച്ചയാളെ പൊലീസിന്റെ അവസരോചിത ഇടപെടൽ മൂലം തടയാനായി. ഉത്തർപ്രദേശിലെ കന്നൗജ് സ്വദേശിയായ അരവിന്ദ് ബൻജാര തന്റെ…

പ്രളയത്തിന്‍റെ ഉത്തരവാദിത്വം‍ മുഴുവന്‍ പശ്ചിമഘട്ടനിവാസികളില്‍ കെട്ടിവെച്ച് തടിയൂരുന്ന പരിസ്ഥിതിസ്നേഹികളോട്

ഏലിയാസ്. കെ.പി പരിസ്ഥിതി വിരുദ്ധന്‍ എന്ന ചാപ്പകിട്ടിയാലും വേണ്ടില്ല ഒരു പശ്ചിമഘട്ടനിവാസിയായതുകൊണ്ട് ചില കാര്യങ്ങള്‍ പറയാതെ വയ്യ. കേരളത്തെ സംബന്ധിച്ചേടത്തോളം ഇന്ന് പരിസ്ഥിതി സംരക്ഷണം എന്നാല്‍ ഗാഡ്ഗില്‍…

ഫ്രാങ്കോയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍; വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യും

ബലാത്സംഗ കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്. ബിഷപ്പ് പോലീസിനു നല്‍കിയ മൊഴിയില്‍ വലിയ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തല്‍. കുറവിലങ്ങാട്ടെ മഠത്തില്‍ കന്യാസ്ത്രീ ആദ്യം…