ഹരീഷിൻറെ ‘മീശ’ ഡിസി ബുക്‌സ് പുറത്തിറക്കി; നാളെ മുതല്‍ ബുക്ക്സ്റ്റാളുകളില്‍ പുസ്തകം ലഭിക്കും
സംഘപരിവാർ ഭീഷണിയെ തുടര്‍ന്ന് മൂന്നാം ലക്കത്തോടെ പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ ‘മീശ’ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഡിസിയുടെ പ്രധാന ബുക്ക്‌സ്റ്റോളുകളില്‍…