ഇനിയും വേണോ പന്തിഭോജനം? ഇതെല്ലാം വളരെ ബോധപൂർവമുള്ള കുടില പദ്ധതികളാണ്!
✍️ ചന്ദ്രപ്രകാശ്.എസ്.എസ് "പന്തിഭോജനങ്ങളിൽ നടുങ്ങി നിന്ന നാളുകൾ എത്രയെത്ര മതിലുകൾ തകർത്തെറിഞ്ഞ കേരളം" മനുഷ്യനെ ജാതിയുടെ കള്ളിയിൽ വേർതിരിച്ച്, അവർണരെ അടിയളന്ന് നിർത്തിയ ഒരു കേരളീയ കാലഘട്ടം…