Sun. Jul 26th, 2026

Month: November 2023

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: കര്‍ണാടക സംഗീതജ്ഞയും, നര്‍ത്തകിയും, നടിയുമായ ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം.…

കോഴിക്കോട് നഗരത്തില്‍ നിര്‍ത്തിയിട്ട കാറിനു തീപ്പിടിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് അരയിടത്ത് പാലത്ത് കത്തിയത്. ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ…

മുൻ കൃഷി വകുപ്പ് മന്ത്രി സിറിയക് ജോണ്‍ അന്തരിച്ചു

കോഴിക്കോട്: കെ.കരുണാകരന്‍ മന്ത്രിസഭയിലെ കൃഷി മന്ത്രിയായിരുന്ന സിറിയക് ജോണ്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് കോവൂരിലെ ഗുഡ് എര്‍ത്ത് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു അന്ത്യം. കൽപ്പറ്റ നിയമസഭാമണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ്(ആര്‍)…

ഡിസംബര്‍ 1 മുതല്‍ പുതിയ നിയമം; സിം കാര്‍ഡുകൾ ഇനി തോന്നുംപോലെ വാങ്ങാനോ വില്‍ക്കാനോ പറ്റില്ല

സിം കാര്‍ഡ് ഇനി തോന്നുംപോലെ വാങ്ങാനോ വില്‍ക്കാനോ പറ്റില്ല, ഡിസംബര്‍ 1 മുതല്‍ പുതിയ നിയമം.രണ്ട് കൂട്ടരും പുതിയ സിം കാര്‍ഡ് നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. നിയമം…

ആടുജീവിതം 2024 ഏപ്രില്‍ 10-ന് തീയറ്ററുകളിലെത്തും

പൃഥ്വിരാജ് നായകനായി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ 2024 ഏപ്രില്‍ 10-ന് തീയറ്ററുകളിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.…

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പുതിയ രേഖാചിത്രം പുറത്തുവിട്ടു; കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം

കൊല്ലം: കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പുറത്ത്. കുട്ടി പറഞ്ഞ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടു…

അനധികൃത സ്വത്ത് സമ്പാദനം: സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെ സ്ഥാനത്തുനിന്നു നീക്കി

പത്തനംതിട്ട: സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെ സ്ഥാനത്തുനിന്നു നീക്കി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ…

സി ഐ ടി യു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണന്‍ എം എല്‍ എയെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: സി ഐ ടി യു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണന്‍ എം എല്‍ എയെ തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ…

കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കിയ വിധി: മന്ത്രി ആര്‍ ബിന്ദു ഇന്ന് തന്നെ രാജി വെക്കണം; വിഡി സതീശന്‍

തൃശൂര്‍: കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ഇന്ന് തന്നെ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ്…

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം റദ്ദാക്കിയ വിധി സ്വാഗതം ചെയ്ത് മന്ത്രി ആര്‍ ബിന്ദു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.…