Sun. Apr 14th, 2024

Month: August 2023

ചന്ദ്രനിൽ പ്രകമ്പനം; നിർണായക കണ്ടെത്തലുമായി ചന്ദ്രയാൻ മൂന്ന് ദൗത്യം

ബംഗളൂരു: ചന്ദ്രനിലെ ചലനങ്ങൾ സംബന്ധിച്ച നിർണായക വെളിപ്പെടുത്തലുമായി ചന്ദ്രയാൻ മൂന്ന് ദൗത്യം. ചന്ദ്രനിലെ പ്രകമ്പനം ചന്ദ്രയാനിലെ പേലോഡായ ഇൻസ്ട്രുമെന്റ് ഫോർ ദി ലൂണാർ സീസ്മിക് ആക്ടിവിറ്റി –…

മൂകാംബിക ക്ഷേത്രദർശനത്തിനെത്തിയ എരണാകുളം സ്വദേശി മുങ്ങിമരിച്ചു

ഉഡുപ്പി: മൂകാംബിക ക്ഷേത്രദർശനത്തിനെത്തിയ എരണാകുളം സ്വദേശി സൗപർണികയിൽ മുങ്ങിമരിച്ചു. എറണാകുളം അഴീക്കൽ മുരുക്കുംപാടം മംഗലശേരി ഹൗസിൽ എം.ആർ. അശോകൻ (56)​ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട്…

തിരുവല്ലയിൽ ഓണാഘോഷ പരിപാടിക്കിടെ യുവതിയെ കടന്നുപിടിച്ച അറുപതുകാരൻ അറസ്റ്റിൽ

തിരുവല്ല: ഓണാഘോഷ പരിപാടിക്കിടെ യുവതിയെ കടന്നുപിടിച്ച അറുപതുകാരൻ അറസ്റ്റിൽ. പരുമല പ്ലാമൂട്ടിൽ വീട്ടിൽ പി കെ സാബുവിനെയാണ് പുളിക്കീഴ് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്‌പദമായ സംഭവം.…

സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നു, തുല്യമായ സാമൂഹ്യനീതി കൈവന്നിട്ടില്ലെന്ന് സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: സംസ്ഥാനത്ത് തുല്യമായ സാമൂഹ്യനീതി കൈവന്നിട്ടില്ലെന്ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മുഹമ്മദ്…

ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങൾ ആർജവത്തോടെ ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്: മുഖ്യമന്ത്രി

169-ാമത് ശ്രീനാരായണഗുരുദേവ ജയന്തിദിനത്തിൽ ചതയദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ദർശനങ്ങളും ദേശകാലങ്ങളെ അതിജീവിക്കുന്നവയാണ്. ഗുരുവിന്റെ നവോത്ഥാന…

ജയ് ശ്രീറാം,​ ഭാരത് മാതാ കീ ജയ് പറഞ്ഞു വരുന്നവർക്ക് വോട്ട് ചെയ്യരുത്: വരുൺ ഗാന്ധി

ലക്‌നൗ: ബി.ജെ.പിയെ വെട്ടിലാക്കി വരുൺ ഗാന്ധി എം.പിയുടെ പ്രസംഗം. ജയ് ശ്രീറാം,​ ഭാരത് മാതാ കി ജയ് പറഞ്ഞ് വരുന്നവർക്ക് വോട്ട് നൽകരുതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ…

കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി

കോട്ടയം: കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു…

ടാറ്റ. ഇവി: ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി പുതിയ ബ്രാൻഡുമായി ടാറ്റാ മോട്ടോഴ്സ്

ഇലക്ട്രിക് വാഹന സംരംഭത്തിനായി ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ഒരു പുതിയ ബ്രാൻഡ് അനാവരണം ചെയ്‍തു. ടാറ്റ. ഇവി എന്നാണ് ഇതിന്റെ പുതിയ പേര്. ക്ലീൻ എനർജി…

നവ്യ നായരെ ഇഡി ചോദ്യം ചെയ്തു; ആഭരണങ്ങള്‍ അടക്കം സച്ചിന്‍ സാവന്ത് സമ്മാനിച്ചത്

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത…

ഓണം ആഘോഷിക്കാൻ ഒത്തുകൂടിയ സഹോദരിമാർ മുങ്ങിമരിച്ചു

പാലക്കാട്: ഓണം ആഘോഷിക്കാൻ ഒത്തുകൂടിയ സഹോദരിമാർ മുങ്ങിമരിച്ചതിന്റെ ആഘാതത്തിലാണ് പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം. കൺമുന്നിൽ മക്കളായ നിഷിത (26)​,​ റമീഷ (23)​,​ റിൻഷി (18)​ എന്നിവർ മുങ്ങിത്താഴുന്നത്…