കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുന്നത് ഔദാര്യമല്ല, അവകാശമാണ്; കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്ര ശ്രമത്തിന് യു ഡി എഫും കൂട്ട്: മുഖ്യമന്ത്രി
തിരുവല്ല: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുന്നത് ഔദാര്യമല്ല, അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് കേരളത്തോട് വലിയ അവഗണനയാണ്. കേന്ദ്രത്തിന്…