Sun. Jul 26th, 2026

Month: February 2024

വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥിയുടെ മരണം; എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുൺ കീഴടങ്ങി

കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുൺ അന്വേഷണ ഉദ്യോഗസ്ഥന് കീഴടങ്ങി. ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.…

ലാലേട്ടനെ ഓർമിപ്പിച്ച് പ്രണവ്; വർഷങ്ങൾക്ക് ശേഷത്തിലെ ഗാനം പുറത്ത്

വിനീത് ശ്രീനിവാസന്‍ ചിത്രം ‘വര്‍ഷങ്ങള്‍ക്കു ശേഷ’ ത്തിലെ ആദ്യഗാനം പുറത്ത്. ‘മധു പകരൂ’ എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി…

സമരാഗ്നി വേദിയിൽ ആളൊഴിഞ്ഞ കസേരകൾ, നീരസം പ്രകടിപ്പിച്ച് കെ സുധാകരൻ. ദേശീയ ഗാനം തെറ്റിച്ച് പാടി പാലോട് രവി

തിരുവനന്തപുരം: സമരാഗ്നി സമാപനവേദിയിൽ നിന്ന് പരിപാടി കഴിയും മുൻപേ പ്രവർത്തകർ പോയതിൽ നീരസം പ്രകടിപ്പിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പരസ്യമായി തിരുത്തി പ്രതിപക്ഷ നേതാവ് വി…

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജിയെ ലോക് പാലായി നിയമിച്ചു

ലക്‌നൗ: ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ലോക്പാലായി നിയമിച്ചു. വാരാണസി ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന ദിവസമായിരുന്നു പള്ളിയുടെ നിലവറയില്‍ എ.കെ…

കോട്ടയം ജില്ലയിലെ പ്രമുഖ യുക്തിവാദികളുടെ മാതാവ് അമ്മിണിയുടെ മൃതദേഹ ദാനം നടത്തി

കോട്ടയം: ഇന്നലെ അന്തരിച്ച കോട്ടയം ജില്ലയിലെ പ്രമുഖ യുക്തിവാദികളായ കറുകച്ചാൽ ചമ്പക്കര സുരേഷ് കുമാറിന്റെയും സന്തോഷ് കുമാറിന്റെയും അമ്മയും മുതിർന്ന യുക്തിവാദി രവീന്ദ്രന്റെ സഹോദരിയുമായ അമ്മിണിയുടെ മൃതദേഹം…

പ്രിയങ്ക ചോപ്ര വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നു

പ്രിയങ്ക ചോപ്ര ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. പ്രിയങ്ക വ്യായാമം ചെയ്യുന്നതിനിടയില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ് സിനിമയിലേക്കുള്ള തിരിച്ചു വരവിനെകുറിച്ച് പറയുന്നത്. ആരാധകര്‍ ‘അമ്മ…

ചേര്‍ത്തലയില്‍ സ്വന്തം വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതിയെ സ്വന്തം കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എക്സറേ ജംഗ്ഷനിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയാണ്…

പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ടു

കൊച്ചി: പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുളള എട്ട് പ്രതികളെയാണ് ഹൈക്കോടതി വെറുതെ…

ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടതോടെ അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞുവെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടതോടെ ലോകായുക്ത സംവിധാനത്തെ നോക്കുകുത്തിയാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.…

പൂക്കോട് വെറ്ററിനറി കോളജ് റാഗിങ്ങ്: കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പി.എം ആര്‍ഷോ

കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ക്രൂരമായ റാഗിങിന് പിന്നാലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയ…