Sat. Nov 21st, 2026

Tag: Life Mission

ലൈഫ് പദ്ധതി ഗുണഭോക്താക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത വി ഇ ഒ അറസ്റ്റില്‍

പത്തനംതിട്ട: വ്യാജ രേഖകള്‍ ചമച്ച് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ ബന്ധുക്കളുടെ പേരിലും മറ്റുമുള്ള അക്കൗണ്ടുകളിലേക്കും മാറ്റിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ തണ്ണിത്തോട്…

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി; സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സന്തോഷ് ഈപ്പനാണ്…

ലൈഫ് മിഷൻ നിർത്തലാക്കുന്നത് പാവപ്പെട്ടവരോടുള്ള ക്രൂരത: എം വി ഗോവിന്ദൻ

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കിയ…

വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും അനുമതി നല്‍കണം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: താമസിക്കാന്‍ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി ഐ മധുസൂധനന്റെ ശ്രദ്ധക്ഷണിക്കലിന്…

ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കര്‍ ജയില്‍മോചിതനായി

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ ജാമ്യം ലഭിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍മോചിതനായി. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് സുപ്രിംകോടതി ശിവശങ്കറിന് രണ്ട് മാസത്തെ…

ലൈഫ് മിഷന്‍കേസ്; സ്വപ്‌നയ്ക്ക് ജാമ്യം അനുവദിച്ചു, ശിവശങ്കറും സന്ദീപും റിമാന്‍ഡില്‍ തുടരും

എറണാകുളം: ലൈഫ് മിഷന്‍ കേസിലെ പ്രതികള്‍ കോടതിയില്‍ ഹാജരായി. സ്വപ്ന സുരേഷിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ശിവശങ്കറിന്റെ…

ലൈഫ് മിഷന്‍ കേസ്; സന്ദീപ് നായരെ അറസ്റ്റ് ചെയ്തു

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ മൂന്നാം പ്രതി സന്ദീപ് നായരെ പോലീസ് അറസ്റ്റ് ചെയ്തു. നിരന്തരം സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് സന്ദീപിനെതിരെ കോടതി അറസ്റ്റ് വാറന്റ്…

ലൈഫ് മിഷന്‍ അഴിമതി കേസ്‌: എം ശിവശങ്കറിന് ഇടക്കാല ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി

കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസില്‍ റിമാന്റില്‍ കഴിയുന്ന ഒന്നാം പ്രതി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കൊച്ചിയിലെ വിചാരണ കോടതി തള്ളി. എം ശിവശങ്കര്‍ ചികിത്സാര്‍ത്ഥമാണ്…

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കർ സമർപ്പിച്ച ഹർജിയിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സമർപ്പിച്ച ഹർജിയിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവിടരങ്ങിയ…

ലൈഫ് മിഷൻ കേസിൽ ഒന്നാം പ്രതി ശിവശങ്കർ, രണ്ടാം പ്രതി സ്വപ്ന സുരേഷ്; ഇഡി കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചു. മുഖ്യ സൂത്രധാരനെന്ന് ഇഡി കണ്ടെത്തിയ എം.ശിവശങ്കർ കേസിൽ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം…