സ്വത്ത് തര്ക്കം; വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ചെറുമകള് പിടിയില്
കൊല്ലം: സ്വത്തുതര്ക്കത്തെ തുടര്ന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ചെറുമകള് പിടിയില്. ആയൂര് സ്വദേശി അമൃത (18) യാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. മാതാവ് അശ്വതി…