Sat. Nov 21st, 2026

Tag: Life Mission

ശിവശങ്കറിന്റെ അറസ്റ്റ് സ്വാഭാവിക നടപടി; സംസ്ഥാന സർക്കാരിനെ ബാധിക്കില്ല: കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് അന്വേഷണത്തിന്റെ ഭാഗമായുളള സ്വാഭാവിക നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കറിന്റെ അറസ്റ്റ് സംസ്ഥാന…

എം ശിവശങ്കറിന്റെ അറസ്റ്റ്: സർക്കാരിന് മേൽ കരിനിഴൽ വീഴ്ത്താൻ കഴിയില്ല: മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസ് കുറേക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ലൈഫ് സ്തംഭിപ്പിക്കാൻ ശ്രമിച്ചവരാണ് ഇതിന് പിന്നിൽ.…

ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് വിഡി സതീശൻ

കൊച്ചി: ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വധികാരത്തോടെ പ്രവർത്തിച്ച ആളാണ് കോഴക്കേസിൽ അറസ്റ്റിലായത്.…

ലൈഫ് മിഷൻ കോഴക്കേസ്: ശിവശങ്കർ അഞ്ചാം പ്രതി; കണ്ടെത്തിയത് 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട്

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അഞ്ചാം പ്രതി. കേസിൽ ഇതുവരെ ആറുപേരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രതിചേർത്തത്. മൂന്ന് ദിവസമായി…

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടില്‍ എം ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ലൈഫ് മിഷൻ…

വിരമിക്കൽ ദിനത്തിലെ ചോദ്യം ചെയ്യൽ അസൗകര്യം; ഇഡിയ്ക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് എം ശിവശങ്കർ

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ ഇ ഡിയ്ക്ക് മുന്നിൽ നാളെ ഹാജരാകാൻ കഴിയില്ലെന്ന് എം ശിവശങ്കർ. വിരമിക്കൽ ദിനമായതിനാൽ ചോദ്യം ചെയ്യലിന് എത്തിച്ചേരാൻ അസൗകര്യമുണ്ടെന്ന് ഇമെയിൽ വഴി…

ലൈഫ് മിഷൻ കോഴ; ചൊവ്വാഴ്ച ഇഡിയ്ക്ക് മുന്നിൽ ഹാജരാകണം, എം ശിവശങ്കറിന് നോട്ടീസ്

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഹാജരാകാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയിലെത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.…

ലൈഫ് മിഷൻ പദ്ധതി: കണ്‍സള്‍ട്ടന്‍സിയെ മാറ്റില്ലെന്ന് മന്ത്രി എ കെ ബാലന്‍

ലൈഫ് മിഷന്‍ പദ്ധതിയില്‍ കണ്‍സള്‍ട്ടന്‍സിയെ ഒരു നിലക്കും മാറ്റില്ലെന്ന് നിയമ മന്ത്രി എകെ ബാലന്‍. ഈ കണ്‍സള്‍ട്ടന്‍സിയെ കൊണ്ട് തന്നെ പണി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍…