Mon. Nov 23rd, 2026

Tag: Life Mission

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന് വ്യക്തമായ പങ്ക്,​ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഇഡിയോട് ഹൈക്കോടതി

കൊച്ചി: ലൈഫ് മിഷൻ മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് ഗൗരവമുള്ള വിഷയമെന്ന് വ്യക്തമാക്കി ഹൈക്കോടതി. അഴിമതിയിൽ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ട്. സ്വപ്നയടക്കമുള്ള പ്രതികളുടെ ഇടപെടൽ…

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കറിന്റെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന്റെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കര്‍ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന…

ലൈഫ് മിഷന്‍പദ്ധതി: ഇന്ന് 174 കുടുംബങ്ങള്‍ക്ക് വീട് സമർപ്പിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: ലൈഫ് മിഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വന്‍ ജനപിന്തുണയാണ് ലൈഫ് പദ്ധതിക്കെന്നും 14 ലക്ഷം പേരാണ് പദ്ധതിയിലുടെ…

ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യ ആസൂത്രകന്‍ എം ശിവശങ്കർ, ജാമ്യം അനുവദിക്കരുതെന്ന് ഇ ഡി

കൊച്ചി: ലൈഫ് മിഷന്‍ അഴിമതിയിലെ മുഖ്യ ആസൂത്രകന്‍ എം ശിവശങ്കറാണെന്നും ജാമ്യം നല്‍കരുതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഹൈക്കോടതിയില്‍. രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും ബാധിക്കുന്ന കുറ്റകൃത്യമാണ് നടന്നിരിക്കുനനതെന്നും ജാമ്യം…

ലൈ​ഫ് ​മി​ഷ​ൻ​ ​കോ​ഴക്കേസ്: യൂണിടാക് എം ഡി സ​ന്തോ​ഷ് ​ഈ​പ്പൻ അ​റ​സ്റ്റിൽ

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ​ലൈ​ഫ് ​മി​ഷ​ൻ​ ​കോ​ഴ​ക്കേ​സി​ൽ​ ​ക​രാ​റു​കാ​ര​നാ​യ​ ​യൂ​ണി​ടാ​ക് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​സ​ന്തോ​ഷ് ​ഈ​പ്പ​നെ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​ഇ​ന്ന് ​ഉ​ച്ച​യോ​ടെ​ ​കൊ​ച്ചി​യി​ലെ​…

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വപ്ന സുരേഷിന് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചു

തിരുവനന്തപുരം: സ്വപ്നക്കും വിജേഷ് പിള്ളക്കും എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. സ്വപ്നയോട് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്…

എം എ യൂസഫലിയെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ലെന്ന് ഇ പി ജയരാജൻ

കണ്ണൂർ: പ്രമുഖ വ്യവസായിയായ എം എ യൂസഫലിയെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സ്വർണക്കടത്ത് കേസിൽ യൂസഫലിയ്ക്കെതിരെ സ്വപ്ന സുരേഷ്…

ലൈഫ് മിഷന്‍: നിയമമനുസരിച്ചാണ് പ്രവർത്തിക്കുന്നത്; ആക്ഷേപിക്കുന്നവർക്ക് ആക്ഷേപിക്കാം; പക്ഷേ ഭയക്കില്ല: എം എ യൂസുഫലി

ദുബൈ: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി വ്യവസായി പ്രമുഖന്‍ എം എ യൂസുഫ് അലി. സമൂഹ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ തന്നെയോ ലുലു ഗ്രൂപ്പിനെയോ…

റിമാൻഡിലായിരുന്ന എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ജയിലിൽ നിന്നും കളമശേരി…

ലൈഫ് മിഷൻ പദ്ധതിക്കെതിരെ വ്യാജ വീഡിയോ പ്രചാരണം; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: നഗരസഭയേയും ലൈഫ് മിഷൻ പദ്ധതിയേയും പൊതുജനമദ്ധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേ അന്വേഷണം തുടങ്ങി. ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ നഗരസഭ ശേഖരിച്ച് ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് വീടുവയ്ക്കാൻ…