കോതമംഗലത്ത് പെണ്‍ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൈകാലുകള്‍ കെട്ടി ബൈപ്പാസില്‍ തള്ളി; പ്രതി പിടിയില്‍
കൊച്ചി: പെണ്‍ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ പ്രതി പിടിയില്‍. കോതമംഗലം .കോഴിപ്പള്ളിയിലാണ് സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടികെട്ടി വഴിയില്‍…