Fri. Apr 19th, 2024

Month: June 2023

ഏകീകൃത സിവില്‍ കോഡ്; ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ടയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള…

സിനിമയുടെ റിലീസ് ദിവസം സ്ത്രീ വേഷത്തില്‍ തീയറ്ററിലെത്തി സംവിധായകന്‍ രാജസേനന്‍

കൊച്ചി: സിനിമയുടെ റിലീസ് ദിവസം സ്ത്രീവേഷത്തില്‍ തിയറ്ററുകളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച് സംവിധായകന്‍ രാജസേനന്‍. കൊച്ചിയിലെ തീയറ്ററിലാണ് രാജസേനന്‍ പെണ്‍ വേഷത്തില്‍ എത്തിയത്. ‘ഞാന്‍ പിന്നെയൊരു ഞാനും’ എന്ന…

ഓപ്പറേഷന്‍ തീയറ്ററിലെ വേഷം നിര്‍ണയിക്കുന്നത് ഭരണകൂടമല്ല, വിദഗ്ധരെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഓപ്പറേഷന്‍ തീയറ്ററില്‍ വേഷം നിര്‍ണയിക്കുന്നത് ഭരണകൂടമല്ല, ഈ രംഗത്തെ വിദഗ്ധരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു…

മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചു; പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകള്‍ക്കെതിരെ അശ്ലീലച്ചുവയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ…

ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. പി വി ശ്രീനിജന്‍ എം എല്‍ എ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് ഷാജന്‍ സക്‌റിയക്ക്…

ജി ശക്തിധരന്റെ കൈതോലപ്പായ പോസ്റ്റിന്റെ മറവില്‍ അപമാനിക്കാന്‍ ശ്രമം; സിന്ധുജോയ് ഡി ജി പിക്ക് പരാതിനല്‍കി

കൊച്ചി: ജനശക്തി എഡിറ്റര്‍ ജി ശക്തിധരന്റെ കൈതോലപ്പായ എഫ് ബി പോസ്റ്റിലെ ഒരു പരാമര്‍ശം ഉപയോഗിച്ച് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപെടുത്തിയതിന് എസ് എഫ് ഐ മുന്‍ സംസ്ഥാന…

ഗൂഗിളിലെ സുരക്ഷാവീഴ്ച കണ്ടെത്തി 1 കോടി രൂപ നേടി തിരുവനന്തപുരം സ്വദേശി ശ്രീറാം

തിരുവനന്തപുരം: ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി കെ എൽ ശ്രീറാമിന് 1,35,979 യുഎസ് ഡോളർ (ഏകദേശം 1.11 കോടി രൂപ) സമ്മാനം ലഭിച്ചു. തിരുവനന്തപുരം നെടുമങ്ങാട്…

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 66കാരൻ അറസ്റ്റിൽ

കളമശേരി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി സുധാകരനെ (66) കളമശേരി പൊലീസ് അറസ്റ്റുചെയ്തു. പ്രതി ഒരു ഷെഡ്ഡിൽവച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് നാട്ടുകാരനായ ഒരാളുടെ…

സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് ഗവർണർ

ചെന്നൈ: സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് ഗവർണർ ആർ എൻ രവി. നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് സെന്തിൽ ബാലാജിയുടെ മന്ത്രിപദം തെറിപ്പിച്ച…

മാ​ട്രി​മോ​ണി​ ​സൈ​റ്റി​ൽ​ ​നി​ന്നും​ ​യു​വ​തി​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച് ​വി​വാ​ഹ​ ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​ ​യു​വാ​വ് ​പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്:​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ​വി​വാ​ഹ​ ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​ ​യു​വാ​വ് ​പി​ടി​യി​ൽ.​ ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​നം​ഷീ​റി​(32​)​നെ​യാ​ണ് ​കോ​ഴി​ക്കോ​ട് ​സി​റ്റി​ ​സെെ​ബ​ർ​ ​ക്രെെം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ്…