Thu. Apr 25th, 2024

Tag: Dr.Thomas Isac

കളമശേരിയിലെ സ്‌ഫോടനം: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സാമൂഹിക വിരുദ്ധനെപ്പോലെ പെരുമാറുന്നു എന്ന് തോമസ് ഐസക്

കൊച്ചി: കളമശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനക്കെതിരെ മുന്‍മന്ത്രി ഡോ. ടി എം തോമസ് ഐസക്. മന്ത്രി സാമൂഹിക വിരുദ്ധ നെപ്പോലെയാണ് പെരുമാറിയതെന്ന്…

ധനമന്ത്രി തോമസ് ഐസക്ക് കൃപാസനത്തിൻറെ ഐശ്വര്യമോ? അതോ കൃപാസനം തോമസ് ഐസക്കിൻറെ ഐശ്വര്യമോ? എന്ന് പിപി സുമനൻ

പണ്ടേ ഫണ്ടിങ് ഒരു വീക്നെസും വിവാദമായിരുന്നു തോമസ് ഐസക്കിന് എന്നും. ഐസക്കിന്റെ മാരാരിക്കുളം മോഡൽ വികസനത്തെ എംഎൻ വിജയൻമാഷ് വലിച്ചുകീറി ഒട്ടിച്ചത് ആരും വിസ്മരിച്ചുകാണില്ല. കൃപാസനം തട്ടിപ്പ്…

കുട്ടനാട്ടിലേക്ക് വരൂ, കേരളത്തിന്റെ കരുത്ത് അർണബുമാരെ പഠിപ്പിക്കാമെന്ന് തോമസ് എെസക്ക്

മൂന്ന് ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കി കേരളത്തിന്റെ കരുത്ത് അർണബുമാരെ പഠിപ്പിക്കാമെന്ന ആഹ്വാനവുമായി ധനമന്ത്രി തോമസ് എെസക്. രക്ഷാ ദൗത്യത്തിൽ മത്സ്യതൊഴിലാളികളുടെ കരുത്തും അർപ്പണബോധവും ആണ് കണ്ടതെങ്കിൽ…

ഫണ്ട് വിവാദത്തിൽ സംഘപരിവാർ യു.എ.ഇയെ അപമാനിച്ചെന്ന് തോമസ് ഐസക്

പ്രളയം ദുരിതം വിതച്ച കേരളത്തെ സഹായിക്കാമെന്നേറ്റ യു.എ.ഇയെ സംഘപരിവാറുകാർ അപമാനിച്ചെന്ന് മന്ത്രി തോമസ് ഐസക് ആരോപിച്ചു. യു.എ.ഇയിൽ നിന്നും ഫണ്ട് കിട്ടില്ലെന്ന് പറഞ്ഞ് ആഘോഷിച്ചത് സംഘപരിവാറുകാരാണ്. സ്വന്തം…

കുഞ്ഞുങ്ങള്‍ പോലും രാഷ്ട്രീയ വൈരത്തിന് ഇരയാകുന്നു; മോദി കംസനെപ്പോലെയെന്ന് തോമസ് ഐസക്

പ്രധാനമന്ത്രി നരേന്ദ്ര മോദി കംസനെപ്പോലെയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിയിലെ കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു കൊണ്ടുളള തന്‍റെ ഫേസ്ബുക്…

‘അമ്മ’ എന്ന സംഘടനയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു’; രാജിവച്ച നടിമാര്‍ക്കു പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍നിന്നു രാജിവച്ച നടിമാര്‍ക്കു പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്. താനടങ്ങുന്ന സംഘടനയില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും പിന്തുണ ലഭിച്ചില്ലെന്ന് അക്രമത്തിനിരയായ നടി സമൂഹത്തോടു തുറന്നു…

കറൻസി ക്ഷാമം: ബാങ്കുകൾക്ക് വിശ്വാസ്യത നഷ്‌ടപ്പെട്ടെന്ന് ധനമന്ത്രി തോമസ് എെസക്

രാജ്യത്തിന്റെ വിവിധയിടങ്ങളിലെ എ.ടി.എമ്മുകളിൽ കറൻസി ക്ഷാമം തുടരുന്നതിനിടെ ബാങ്കുകളെ കുറ്റപ്പെടുത്തി ധനമന്ത്രി തോമസ് എെസക്. ജനങ്ങൾക്ക് ബാങ്കുകളോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടെന്നും പണമിടപാടുകൾ നടത്താതെ ജനങ്ങൾ പണം കെെയ്യിൽ…

നമ്മളോട് ചിലവ് ചുരുക്കാൻ പറഞ്ഞിട്ട് ഉഴിച്ചിലും പിഴിച്ചിലുമായി ധനമന്ത്രി എഴുതിയെടുത്തത് ലക്ഷങ്ങള്‍

ആരോഗ്യമന്ത്രിക്കും സ്പീക്കര്‍ക്കും പിന്നാലെ ചികിത്സാച്ചെലവ് എഴുതിയെടുത്ത വകയില്‍ ധനമന്ത്രിക്കെതിരെയും ആക്ഷപം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും ആവര്‍ത്തിക്കുന്നതിനിടെയിലും കെ എസ് ആർ ടി സി…

ബലരാമന്റെ എ കെ ജി വധം ഫലം കണ്ടു; പത്ത് കോടി കൊടുക്കുമെന്ന് അറിഞ്ഞെങ്കിൽ മാപ്പ് പറയുമായിരുന്നുവെന്ന് വി.ടി. ബൽറാം

എ.കെ.ജിക്കെതിരായ ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് സി.പി.എം പറഞ്ഞത് പെരളശേരിയില്‍ എ.കെ.ജി സ്മാരത്തിന് 10 കോടി നല്‍കാനാവുമെന്നു കരുതിയിരുന്നില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. സാധാരണക്കാരന്റെ…

സ്‌നേഹയുടെ ‘അടുക്കള സംസ്ഥാന ബഡ്ജറ്റിൽ

ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സാഹിത്യത്തെ സാംസ്‌കാരിക മേഖലകളിലെ പ്രധാന കാര്യങ്ങള്‍ മന്ത്രിമാർ ഉദ്ധരിക്കുന്നത് ആദ്യമായല്ല. മന്ത്രി തോമസ് ഐസക് ആദ്യം അവതരിപ്പിച്ച ബഡ്ജറ്റ് ശ്രീനാരായണ ഗുരുവിന്റെ വാചകങ്ങളെ ഉദ്ദരിച്ചുകൊണ്ടാണ്…